• Logo

Allied Publications

Europe
ഗ്രേ​റ്റ​ർ മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ഹി​ന്ദു ക​മ്യൂ​ണി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 9 ശ​നി​യാ​ഴ്ച
Share
മാ​ഞ്ച​സ്റ്റ​ർ: ഗ്രേ​റ്റ​ർ മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ഹി​ന്ദു ക​മ്യൂ​ണി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 9 ശ​നി​യാ​ഴ്ച വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ നാ​യ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. സാ​ൽ​ഫോ​ർ​ഡ് സെ​ന്‍റ് ജ​യിം​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

രാ​വി​ലെ 9ന് ​അ​ത്ത​പ്പൂ​ക്ക​ള​മി​ട്ട് തു​ട​ക്കം കു​റി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ളാ​ണ് ഓ​ണ​സ​ദ്യ​ക്ക് വി​ള​ന്പു​ന്ന​ത്. മാ​വേ​ലി മ​ന്ന​ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വ​ന്പി​ച്ച വ​ര​വേ​ൽ​പ്പു ന​ൽ​കി സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് മാ​വേ​ലി മ​ന്ന​ൻ ത​ന്‍റെ പ്ര​ജ​ക​ൾ​ക്ക് ദ​ർ​ശ​നം ന​ല്കും. തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ.

ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​വ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന്് കൂ​ടി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും. മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ഹി​ന്ദു ക​മ്യൂ​ണി​റ്റി​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ അ​റി​യി​ച്ചു.

ST.JAMES HALL,
VlCARAGE CL0SE,
SALFORD, M6 8EJ.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ