• Logo

Allied Publications

Europe
യൂ​റോ​പ്യ​ൻ കു​ടി​യേ​റ്റം ത​ട​യാ​ൻ യു​കെ​യു​ടെ ര​ഹ​സ്യ പ​ദ്ധ​തി
Share
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റി​നു​ശേ​ഷം യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റം ത​ട​യാ​ൻ യു​കെ ര​ഹ​സ്യ പ​ദ്ധ​തി ത​യാ​റാ​ക്കി. ചോ​ർ​ത്തി​ക്കി​ട്ടി​യ രേ​ഖ​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

വൈ​ദ​ഗ്ധ്യം കു​റ​ഞ്ഞ തൊ​ഴി​ലാ​ളി​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 2019 മാ​ർ​ച്ചി​ൽ ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു പി​ന്നാ​ലെ ഇ​തു ന​ട​പ്പാ​ക്കാ​നാ​ണ് യു​കെ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക്ഷാ​മം ഇ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ൽ വി​ദേ​ശി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത് പൂ​ർ​ണ​മാ​യി ത​ട​യു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി. ചോ​ർ​ത്തി​യ രേ​ഖ​യു​ടെ കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ വ​ക്താ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം. മ​ന്ത്രി​മാ​ർ ആ​രും ഒ​പ്പു​വ​യ്ക്കാ​ത്ത രേ​ഖ​യ്ക്ക് അ​ത്ര പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് അ​നൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്