• Logo

Allied Publications

Europe
സ്റ്റാഫ്ഫോർഡ്ഷയർ മലയാളീ അസോസിയേഷൻ പതിനാലാമത് ഓണാഘോഷം സെപ്റ്റംബർ 10ന്
Share
സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്: പൊന്നിൻ ചിങ്ങത്തിലെ പൂവിളിയും പൂക്കളവുമായി ലോകമെന്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്പോൾ നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും നമ്മുടെ പുതുതലമുറക്ക് പകർന്നു നൽകുവാൻ ആവേശത്തോടെ ഓണത്ത വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെ മലയാളി സമൂഹം.

സെപ്റ്റംബർ 10 നു രാവിലെ 10.30 നു ബ്രോഡ്വെൽ കമ്മ്യൂണിറ്റി സെന്‍ററിൽവച്ചു എസ്എംഎയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഓർമയിൽ എന്നും കാത്തുസൂക്ഷിക്കാൻ എസ്എംഎയുടെ അതുല്യമായ കലാപ്രിതിഭകൾ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും എല്ലാവർക്കും പങ്കെടുക്കുവാനും ആസ്വദിക്കുവാനും പറ്റുന്ന രീതിയിൽ സംവിധാനം ചെയ്തിരിക്കുന്ന മത്സരങ്ങളും, 10ൽ പരം കലാകാരന്മാരെ അണിനിരത്തി പ്രെസ്റ്റൻ ചെണ്ടമേളവും, നോട്ടിംഗ്ഹാം ബോയിസിന്‍റ പുലികളിയും, സ്വന്തം ഭവനകളിൽ പാകം ചെയ്യുന്ന ഭക്ഷണവും സ്റ്റോക്ക് ഓണ്‍ ട്രെന്‍റിലെ ഓണമാഘോഷത്തിനു മാറ്റുകൂട്ടും. ഈ മഹനീയ അവസരത്തിൽ എസ്എംഎയോടൊപ്പം ഓണം ആഘോഷിക്കാൻ സ്റ്റോക്ക് ഓണ്‍ ട്രെന്‍റിലെ എല്ലാ മലയാളികളേയും സാദരം ക്ഷണിക്കുന്നതായി അറിയിച്ചുകൊണ്ട് പ്രസിഡന്‍റ് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ്, ട്രഷറർ വിൻസെന്‍റ് കുര്യാക്കോസ് എന്നിവർ ആഘോഷത്തിന്‍റ നേതൃത്വം നൽകും.

റിപ്പോർട്ട്: എബിൻ ബേബി

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.