• Logo

Allied Publications

Europe
ലോകയുദ്ധ കാലത്തെ ബോംബ് ഫ്രാങ്ക്ഫർട്ടിൽ നിർവീര്യമാക്കി
Share
ഫ്രാങ്ക്ഫർട്ട്: യുദ്ധാനന്തര ജർമനി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഒഴിപ്പിക്കലിനൊടുവിൽ രണ്ടാം ലോക യുദ്ധ കാലത്തെ ബോംബ് നിർവീര്യമാക്കി. വീടുകളിൽ നിന്നും ആശുപത്രികൾ അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നുമായി ഏകദേശം 65,000 പേരെയാണ് ബോംബ് നിർവീര്യമാക്കും മുൻപ് ഒഴിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഒരു വീട്ടിലും ഓഫീസിലും ആരും ശേഷിക്കുന്നില്ലെന്ന് ഹീറ്റ് ഡിറ്റക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥിരീകരിച്ച ശേഷമാണ് നിർവീര്യമാക്കൽ പ്രക്രിയ തുടങ്ങാൻ പോലീസ് അനുമതി നൽകിയത്. ബോംബ് നിർവീര്യമാക്കുന്നതിന്‍റെ ഭാഗമായി ഫ്രാങ്ക്ഫർട്ടിലെ ആശുപത്രികൾ അടക്കം ഒഴിപ്പിച്ചു. എച്ച്സി 4000 ഇനത്തിൽപ്പെട്ട ബോംബിന് 1.4 ടണ്‍ ഭാരമുണ്ട്. ബ്രിട്ടീഷ് നിർമ്മിത ബോംബാണ് കെട്ടിടം പണിക്ക് തറ കുഴിക്കുന്നതിനിടെ കണ്ടെത്തിയത്. യുദ്ധാനന്തര ജർമനിയിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ്. ജനങ്ങളെ ഒഴിപ്പിയ്ക്കാൻ രണ്ടുദിവസം വേണ്ടിവന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​