• Logo

Allied Publications

Europe
ഫ്രാ​ൻ​സി​ൽ തൊ​ഴി​ൽ നി​യ​മ പ​രി​ഷ്ക​ര​ണം: മാ​ക്രോ​ണ്‍ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി
Share
പാ​രീ​സ്: തൊ​ഴി​ൽ നി​യ​മ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ പൊ​ളി​ച്ചെ​ഴു​ത്ത് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഫ്രാ​ൻ​സി​ലെ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. പ​രി​ഷ്ക​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ക്കാ​നു​ള്ള ആ​ദ്യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തും പി​രി​ച്ചു​വി​ടു​ന്ന​ത് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ളോ​ട് രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ശ​ക്ത​മാ​യ എ​തി​ർ​പ്പാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും ശ​ക്ത​മാ​യ തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നി​ല​വി​ലു​ള്ള ഫ്ര​ഞ്ച് തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ.

ഇ​തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തി​നു ഗു​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കു​മെ​ന്നും സ​ന്തു​ലി​ത​മാ​യി​രി​ക്കു​മെ​ന്നും നീ​തി​യു​ക്ത​മാ​യി​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പ്.

പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ വി​വി​ധ യൂ​ണി​യ​നു​ക​ൾ വ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ, ര​ണ്ട് പ്ര​മു​ഖ യൂ​ണി​യ​നു​ക​ൾ എ​തി​ർ​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത് മാ​ക്രോ​ണ്‍ സ​ർ​ക്കാ​രി​ന് ആ​ശ്വാ​സ​വു​മാ​ണ്.

സ​ർ​ക്കാ​ർ ആ​ദ്യം അ​വ​ത​രി​പ്പി​ച്ച ക​ര​ട് പോ​രാ​യ്മ​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് യൂ​ണി​യ​നു​ക​ളു​മാ​യി ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ട് യൂ​ണി​യ​നു​ക​ൾ പ​രി​ഷ്ക​ര​ണ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.