• Logo

Allied Publications

Europe
ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ എ​ക്സ്റേ ലേ​സ​ർ ഹാം​ബു​ർ​ഗി​ൽ
Share
ഹാം​ബു​ർ​ഗ്: ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ എ​ക്സ്റേ ലേ​സ​ർ ജ​ർ​മ​നി​യി​ലെ ഹാം​ബു​ർ​ഗി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ പോ​കു​ന്ന​ത്. സ​ബ് ആ​റ്റോ​മി​ക് ലെ​വ​ൽ, മെ​ഡി​സി​ൻ, ബ​യോ​ള​ജി, എ​ന​ർ​ജി, ഐ​ടി, കെ​മി​സ്ട്രി മേ​ഖ​ല​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഇ​ത് ആ​വ​ശ്യം വ​രും.

വൈ​റ​സു​ക​ളു​ടെ​യും കോ​ശ​ങ്ങ​ളു​ടെ​യും മോ​ളി​ക്യു​ല​ർ ഘ​ട​ന മ​ന​സി​ലാ​ക്കാ​നും 3ഡി ​നാ​നോ​സ്കെ​യ്ൽ സ്നാ​പ്പ്ഷോ​ട്ടു​ക​ൾ എ​ടു​ക്കാ​നും രാ​സ​മാ​റ്റ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കാ​നും ഇ​തു സ​ഹാ​യി​ക്കും.

ഭൂ​മി അ​ട​ക്ക​മു​ള്ള ഗ്ര​ഹ​ങ്ങ​ളു​ടെ അ​ന്ത​ർ ഭാ​ഗ​ത്തു ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കാ​നാ​ണ് ഭൗ​മ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഇ​ത് ഉ​പ​കാ​ര​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.