• Logo

Allied Publications

Europe
ബോ​ൾ​ട്ട​ണ്‍ തി​രു​നാ​ളി​ന് സെ​പ്റ്റം​ബ​ർ എ​ട്ടി​ന് കൊ​ടി​യേ​റും, പ്ര​ധാ​ന തി​രു​നാ​ൾ 10ന്
Share
ബോ​ൾ​ട്ട​ണ്‍: ബോ​ൾ​ട്ട​ണ്‍ ഒൗ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

എ​ട്ടി​ന് വൈ​കു​ന്നേ​രം 6.30 ന് ​ചാ​പ്ലി​ൻ ഫാ.​തോ​മ​സ് തൈ​ക്കൂ​ട്ട​ത്തി​ൽ കൊ​ടി​യേ​റ്റു​ന്ന​തോ​ടെ മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്നു ല​ദീ​ഞ്ഞും ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കും.

ശ​നി വൈ​കു​ന്നേ​രം 6.30 ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ.​ഡേ​വി​ഡ് ഈ​ഗ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​റാ​ഴ്ച രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ ​ജി​നോ അ​രീ​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​രി​ഷ് ഹാ​ളി​ൽ സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. തി​രു​നാ​ൾ ദി​വ​സം വി​ശ്വാ​സി​ക​ൾ​ക്ക് അ​ടി​മ വ​യ്ക്കു​ന്ന​തി​നും മു​ടി​നേ​ർ​ച്ച എ​ടു​ക്കു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ.​തോ​മ​സ് തൈ​ക്കൂ​ട്ട​ത്തി​ലി​ന്‍റെ​യും ട്ര​സ്റ്റി​മാ​രാ​യ ജ​യ്സ​ണ്‍ ജോ​സ​ഫ്, ആ​ന്‍റ​ണി ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള ഏ​ക​ദി​ന ധ്യാ​നം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് (ഞാ​യ​ർ) ന​ട​ക്കും. ഉ​ച്ച ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ രാ​ത്രി 7 വ​രെ ന​ട​ക്കു​ന്ന ധ്യ​ന​ത്തി​ന് ഫാ.​ടോ​മി എ​ടാ​ട്ട് നേ​തൃ​ത്വം ന​ൽ​കും.

പ​ള്ളി​യു​ടെ വി​ലാ​സം: Our Lady of lourdes church, 275 plodder lane
Famworth, Bolton BL4 0BR.

റി​പ്പോ​ർ​ട്ട്: സാ​ബു ചു​ണ്ട​ക്കാ​ട്ടി​ൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.