• Logo

Allied Publications

Europe
സി​സി​ലി​യ ദ്വീ​പി​ൽ ഡ​ബ്ല്യു​എം​എ​ഫ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും ഓ​ണാ​ഘോ​ഷ​വും
Share
മെ​സി​ന (ഇ​റ്റ​ലി): മ​ദ്ധ്യ​ധ​ര​ണ്യാ​ഴി​യി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പാ​യ സി​സി​ലി​യാ​യി​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു​എം​എ​ഫ്) പു​തി​യ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. പാ​ത്തി​യി​ലെ സി​നി​മ ക​മു​ണാ​ലെ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​ബ്ല്യു​എം​എ​ഫ് ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു ജോ​ർ​ജ്ജ് അ​തി​ഥി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. ജെ​ജി മാ​ത്യു, ഫാ. ​ആ​ഞ്ച​ലോ കോ​സ്താ​നാ​സോ, പാ​ത്തി ക​മു​ണെ കൗ​ണ്‍​സി​ല​ർ അ​ഡ്വ. ജാ​ക്കോ​മോ പ്രി​ൻ​സി, ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ പാ​ത്തി പ്ര​സി​ഡ​ന്‍റ് ഗ്ലോ​റി​യ പൗ​സി​നി, ഡോ. ​സി​ൽ​വാ​നോ കോ​ളെ​ത്താ, ക്നാ​നാ​യ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ തോ​മ​സ്, അ​ജ​യ് തോ​മ​സ്, ഓ​സ്ട്രി​യ പ്രോ​വി​ൻ​സ് സെ​ക്ര​ട്ട​റി സാ​ബു ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സ​മ്മേ​ള​ത്തി​നു​ശേ​ഷം ഓ​ണ​സ​ദ്യ​യും പ്ര​ത്യേ​ക ഓ​ണ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സെ​ക്ര​ട്ട​റി ഷൈ​നി ജെ​യിം​സ്, ഡ​ബ്ല്യു​എം​എ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ജു കു​രു​വി​ള, ബി​ജു തോ​മ​സ്, നി​ജാ ല്യൂ​ഷ്യ​സ്, ല്യൂ​ഷ്യ​സ്, ജ​ൻ​ഷി കു​ര്യ​ൻ, സ​ജി ഇ​ല​ക്കാ​ട്, സാ​ബു​ക്കു​ട്ടി തോ​മ​സ്, ജോ​ബി ഫി​ലി​പ്പ്, അ​മ​ൽ അ​ല​ക്സ്, ജി​ബി​ൻ മാ​ക്കി​ൽ, ബി​ജോ​യി, ശ​ര​ത്, ജോ​ണി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ