• Logo

Allied Publications

Europe
ഏ​യ്ഞ്ച​ൽ​സ് ബാ​സ​ൽ ചാ​രി​റ്റി ല​ഞ്ച് ന​വം​ബ​ർ 19 ന്
Share
ബാ​സ​ൽ: ബാ​സ​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഏ​യ്ഞ്ച​ൽ​സ് ബാ​സ​ൽ ചാ​രി​റ്റി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 19 ന് (​ഞാ​യ​ർ) 11ന് ​സെ​ന്‍റ് ആ​ന്‍റ​ണി ദേ​വാ​ല​യ ഹാ​ളി​ൽ ആ​ണ് (St. Anton Church,Kannenfeldstrasse 35,4056 Basel) പ​രി​പാ​ടി.

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന സം​രം​ങ്ങ​ൾ​ക്ക് അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ ന​ൽ​കു​ന്ന​ത് സ്വി​സ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​സ്കാ​ര​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഈ ​വ​ർ​ഷ​വും മ​നു​ഷ്യ സ്നേ​ഹി​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഏ​യ്ഞ്ച​ൽ​സ് ടീം ​അ​റി​യി​ച്ചു.

കാ​രു​ണ്യ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കൈ​പു​ണ്യം കൂ​ടു​ന്പോ​ൾ ബാ​സ​ലി​ൽ ഇ​ന്ത്യ​ൻ രു​ചി​ക്കൂ​ട്ടി​ന്‍റെ ക​ല​വ​റ തു​റ​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ന​വം​ബ​ർ 12 ന് ​മു​ന്പാ​യി ബാ​സ​ൽ ഏ​യ്ഞ്ച​ൽ​സ് ടീ​മി​ന് പേ​ര് ന​ൽ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ആ​ൻ​സ​മ്മ മു​ട്ടാ​പ്പി​ള്ളി​ൽ 0765262376, ബേ​ബി ചി​റ്റാ​റ്റി​ൽ 076 4747453, സാ​ലി തി​രു​ത്ത​ന​ത്തി​ൽ 0613210107, സി​മി ചി​റ​ക്ക​ൽ 061 530 0557.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട