• Logo

Allied Publications

Europe
യൂറോ പതിനെട്ടു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
Share
ബെർലിൻ: ബ്രെക്സിറ്റ് നടപടികൾ സാവധാനം പുരോഗമിക്കുന്പോൾ യൂറോ വീണ്ടും കരുത്താർജിക്കുന്നു. 2015 ജനുവരിക്കുശേഷം ആദ്യമായാണ് ഒരു നിരക്ക് വർധന ഉണ്ടായിരിക്കുന്നത്. ഡോളറിനെതിരെ, ഈ വർഷം ഇതുവരെ 15% വർധിച്ചുവെങ്കിലും ഇത്രയധികം വർധന ഇതാദ്യമാണ്.

യൂറോ സോണ്‍ സാന്പത്തിക രംഗം മെച്ചപ്പെടുന്നതിലൂടെ യൂറോ, കഴിഞ്ഞ മാസങ്ങളിൽ സ്ഥിരത കൈവരിച്ചിരുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കാവാട്ടെ യൂറോ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള പുറപ്പാടിലുമാണ്.

ഇപ്പോൾ ഒരു യൂറോയ്ക്ക് 77 രൂപയാണ്. പൗണ്ട് വിലയാകട്ടെ 82.80 എന്ന നിലയിലും. ഇതുതുടരുകയാണെങ്കിൽ അധികം താമസിയാതെ തന്നെ യൂറോ പൗണ്ടിന് ഒപ്പമെത്തും. ബ്രെക്സിറ്റിനു മുൻപ് ഒരു യൂറോയ്ക്ക് 79 രൂപയും ഒരു പൗണ്ടിന് 100 രൂപയുമായിരുന്നു. ഏകദേശം 20 രൂപയുടെ വ്യത്യാസം. എന്നാലിപ്പോൾ യൂറോയുടെയും പൗണ്ടിന്‍റെയും വില തുല്യമാകാൻ പോകുന്നു എന്നു വേംം കരുതാൻ. ബ്രെക്സിറ്റ് നടപ്പിൽ വന്നു കഴിഞ്ഞാൽ യൂറോ വില പൗണ്ടിന് മുകളിൽ പോവുകയും പൗണ്ട് വില വീണ്ടും താഴുമെന്നുമാണ് സാന്പത്തിക വിദഗ്ദ്ധരുടെ നിഗമനം. ബ്രെക്സിറ്റ് വേണം എന്ന് വാദിച്ച വിദേശികൾ ഉൾപ്പടെയുള്ളവർക്ക് ഇപ്പോൾ ഇത് ഏറെ തിരിച്ചടിയായിരിക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ