• Logo

Allied Publications

Europe
ബ്രെക്സിറ്റ് ചർച്ച ഒച്ചിഴയുന്നതുപോലെ: യൂറോപ്യൻ യൂണിയൻ
Share
ലണ്ടൻ: ബ്രെക്സിറ്റ് ചർച്ചകൾ കാര്യമായ പുരോഗതി കൈവരിക്കാത്തതിൽ ബ്രിട്ടനെ യൂറോപ്യൻ യൂണിയൻ അതൃപ്തി അറിയിച്ചു. എന്നാൽ ഇതുവരെയുള്ള ചർച്ചകൾ ആശാവഹമല്ലെന്ന് യൂറോപ്യൻ സംഘത്തിനു നേതൃത്വം നൽകുന്ന മൈക്കൽ ബാർനിയറും പറഞ്ഞു.

വിഷയങ്ങളിൽ യുകെ കൂടുതൽ വ്യക്തത വരുത്തണം. യൂറോപ്യൻ യൂണിയനും യുകെയും തമ്മിലുള്ള ഭാവി ബന്ധത്തെക്കുറിച്ചു സംസാരിക്കും മുൻപ് യുകെയുടെ യൂറോപ്യൻ യൂണിയൻ അംഗത്വം അവസാനിപ്പിക്കുന്നതു സംബന്ധിച്ച കാര്യങ്ങളാണു സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇരുപക്ഷവും അയവുള്ള സമീപനവും ഭാവനയും ഉപയോഗിക്കണമെന്നാണ് യുകെയുടെ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് അഭിപ്രായപ്പെട്ടത്. ചർച്ചകൾ പുനരാരംഭിക്കും മുൻപ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.