• Logo

Allied Publications

Europe
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കലാമേള ഒക്ടോബർ ഏഴിന്
Share
ലണ്ടൻ: ഏറ്റവും വലിയ പ്രവാസി കലാമേളയായ യുക്മ നാഷണൽ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജണ്‍ കലാമേളകൾക്ക് ഒക്ടോബർ ഏഴിന് ബാസിൽഡനിലെ ജെയിംസ് ഹോണ്‍സ്ബി ഹൈസ്കൂളിൽ തുടക്കം കുറിക്കും.

രാവിലെ ഒന്പതു മുതൽ മൂന്ന് വേദികളിലായി 18 അംഗ അസോസിയേഷനുകളിലെ കലാപ്രതിഭകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

റീജണ്‍ കലാമേളകളിൽ വിജയികളാകുന്നവർക്കാണ് നാഷണൽ കലാമേളയിൽ പങ്കെടുക്കാനവസരം.

റീജണ്‍ പ്രസിഡന്‍റ് രഞ്ജിത്കുമാറിന്‍റെ നേതൃത്വത്തിൽ കുറ്റമറ്റ ക്രമീകരണങ്ങളാണ് റീജണ്‍ കലാമേളക്കായി ഒരുക്കുന്നത്. റീജണ്‍ ഭാരവാഹികളായ ജോജോ തെരുവൻ, ഷാജി വർഗീസ്, ജിജി നട്ടാശേരി, അലക്സ് ലൂക്കോസ്, ജയിംസ് ജോസഫ്, ബാസിൽഡണ്‍ മലയാളി അസോസിയേഷൻ ഭാരവാഹികളായ ജോസ് കാറ്റാടി (പ്രസിഡന്‍റ്), ജോസഫ് വർക്കി (സെക്രട്ടറി), കോശി പ്ലാച്ചേരി (ട്രഷറർ), ജൂബിമോൾ തോമസ് (വൈസ് പ്രസിഡന്‍റ്) കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: റെജി നന്തികാട്ട്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ