• Logo

Allied Publications

Europe
മ്യൂ​ണി​ക്കി​ൽ തൈ​ക്കു​ടം ബ്രി​ഡ്ജ്’ ലൈ​വ് മ്യൂ​സി​ക് ഷോ ​ന​വം​ബ​ർ അ​ഞ്ചി​ന്
Share
മ്യൂ​ണി​ക്ക്: മ​ല​യാ​ളി​യു​ടെ സം​ഗീ​ത ആ​സ്വാ​ദ​ന രീ​തി​യെ വ്യ​ത്യ​സ്ത​മാ​യ ആ​ലാ​പ​ന ശൈ​ലി​യി​ലും അ​വ​ത​ര​ണ​മി​ക​വി​ലും മാ​റ്റി​മ​റി​ച്ച കേ​ര​ള​ക്ക​ര​യു​ടെ സ്വ​ന്തം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന തൈ​ക്കു​ടം ബ്രി​ഡ്ജ്’ ലൈ​വ് മ്യൂ​സി​ക് ഷോ ​മ്യൂ​ണി​ക്കി​ൽ അ​ര​ങ്ങേ​റു​ന്നു. ന​വം​ബ​ർ അ​ഞ്ചി​ന് (ഞാ​യ​ർ) വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ട്ടോ​ബ്രു​ണ്‍ വോ​ൾ​ഫ് ഫെ​രാ​രി ഹൗ​സി​ലാ​ണ് (WolfFerrariHaus,Rathaustsrasse 2, 85521 Ottobrunn) ​ലൈ​വ് മ്യൂ​സി​ക് ഷോ.

​പ​ഴ​യ ഈ​ണ​ങ്ങ​ളു​ടെ മ​ധു​ര​വും പു​തി​യ സം​ഗീ​ത​ത്തി​ന്‍റെ ല​ഹ​രി​യും കൂ​ട്ടി​യി​ണ​ക്കി​യാ​ണ് തൈ​ക്കു​ടം ബ്രി​ഡ്ജ്’ ഗാ​ന​ങ്ങ​ൾ പു​ന​ർ​ജ​നി​പ്പി​ക്കു​ന്ന​ത്. നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ ന·​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യ പ​ഴ​മ​യും യാ​ന്ത്രി​ക നാ​ഗ​രി​ക ജീ​വി​ത​രീ​തി​ക​ളി​ൽ മു​ങ്ങി​പോ​കു​ന്ന മ​ല​യാ​ളി​യു​ടെ സ​ത്വ​ബോ​ധ​വും സ​മ​ന്വ​യി​ക്കു​ന്പോ​ൾ പാ​ട്ടി​ന്‍റെ പാ​ലാ​ഴി​യാ​യി തൈ​ക്കു​ടം ബ്രി​ഡ്ജ് ആ​സ്വാ​ദ​ക മ​ന​സു​ക​ളെ ത്ര​സി​പ്പി​ക്കു​ന്നു.

ജ​ർ​മ​ൻ മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര മോ​ഹ​ങ്ങ​ളു​ടെ ക​ല​വ​റ​യി​ൽ പു​ത്ത​ൻ നി​റ​ങ്ങ​ളു​ടെ ചാ​യ​ക്കൂ​ട്ടു​ക​ൾ ചാ​ലി​ച്ചു​ചേ​ർ​ക്കു​ന്ന സം​ഗീ​ത ഷോ​യി​ലേ​ക്ക് സം​ഘാ​ക​ർ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു.

വി​വ​ര​ങ്ങ​ൾ​ക്കും സ്പോ​ണ്‍​സ​ർ​ഷി​പ്പി​നും സ​ന്ദ​ർ​ശി​ക്കു​ക info@thaikkudaminmunich.com, https://m.facebook.com/ThaikkudamMunich/

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്