• Logo

Allied Publications

Europe
വി​യ​ന്ന സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ബൈ​ബി​ൾ ക്ലാ​സ് ഓ​ഗ​സ്റ്റ് 30 മു​ത​ൽ
Share
വി​യ​ന്ന: സെ​ന്‍റ് മേ​രീ​സ് സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​യ​ന്ന സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ (VBS) ഓ​ഗ​സ്റ്റ് 30, 31 , സെ​പ്റ്റം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു. നാ​ലു മു​ത​ൽ 17 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് ബൈ​ബി​ൾ സ്കൂ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സ​ത്യ​വേ​ദ​പു​സ്ത​ക പ​ഠ​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ താ​ത്പ​ര്യം ജ​നി​പ്പി​ക്കു​ക​യും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ക്രി​സ്തീ​യ വി​ശ്വാ​സം മു​റു​കെ പി​ടി​ക്കു​വാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​വാ​ൻ ഉ​പ​ക​രി​ക്കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ൾ ചി​ത്ര​ര​ച​ന​യി​ലൂ​ടെ​യും ക​ഥ​ക​ളി​ലൂ​ടെ​യും ക്ലാ​സു​ക​ളി​ലൂ​ടെ​യും മ​റ്റും ന​ൽ​കു​ക എ​ന്ന​താ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന്‍റെ ല​ക്ഷ്യം.

ആ​ധു​നി​ക ലോ​ക​ത്തി​ലെ മാ​റു​ന്ന ജീ​വി​ത​ശൈ​ലി​യി​ൽ നി​ന്നും ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളെ മു​റു​കെ പി​ടി​ച്ച് ന​മ്മു​ടെ മ​ക്ക​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​വാ​ൻ ഈ ​സം​രം​ഭം മു​ൻ​കാ​ല വ​ർ​ഷ​ങ്ങ​ളി​ൽ ചെ​യ്ത സം​ഭാ​വ​ന​ക​ൾ ഇ​ന്നും കു​ഞ്ഞു​മ​ന​സു​ക​ളി​ൽ മാ​യാ​തെ നി​ൽ​ക്കു​ന്നു എ​ന്ന​ത് ഇ​തി​ന്‍റെ സ്വാ​ധീ​ന​ശ​ക്തി​യെ എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ http://www.emailmeform.com/builder/form/mM8326d3d38lL2a4wJUrp എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.