• Logo

Allied Publications

Europe
ദിയാ ലിങ്ക് വിൻസ്റ്റാറിന്‍റെ മോഹിനിയാട്ട ആൽബം റിലീസ് ചെയ്തു
Share
ഡബ്ലിൻ: ദിയാ ലിങ്ക് വിൻസ്റ്റാർ നായികയായി, എണറാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ "അലർശര പരിതാപം’ എന്ന മോഹിനിയാട്ട ആൽബം റിലീസ് ചെയ്തു. സ്വാതിതിരുനാൾ കൃതിയായ അലർശര പരിതാപം എന്ന കീർത്തനത്തിനു നൂതന ആവിഷ്കാരശൈലി നൽകി ഗായകൻ കെ.കെ. നിഷാദ് ആലപിച്ച് ആർ.എൽ.വി ജോളി മാത്യു കോറിയോഗ്രാഫി നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിന്‍റെ ഛായാഗ്രഹണം റോയൽ റഫീക്കും, നിർമാണം ലിങ്ക് വിൻസ്റ്റാർ മറ്റവും നിർവഹിച്ചിരിക്കുന്നു.

ആൽബത്തിൽ സഖിമാരായി സ്കൂൾ യുവജനോത്സവ വിജയികളായ രഞ്ജിത സജീവൻ, ആഷ്ലി ജയകുമാർ, അമൃതരാജ്, രഹ്ന രാജ് എന്നിവർ എത്തുന്നു. മേക്കപ്മാനായ ആൽ.എൽ.വി ഷിജു കണ്ണൂർ മേക്കപ് നിർവഹിക്കുന്നു.



ആൽബത്തിൽ നായികയായി എത്തുന്ന ദിയാ ലിങ്ക് വിൻസ്റ്റാർ അയർലൻഡ്, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അയർലൻഡിന്‍റെ ദേശീയ ചാനലായ ആർടിഇ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയർലൻഡിലെ റിസപ്ഷൻ, അയർലൻഡ് പ്രസിഡന്‍റ് മൈക്കിൾ സി. ഹിഗിന്‍റെ കൊട്ടാരം എന്നിവടങ്ങളിൽ നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍: 0035 3851 667794, ഇമെയിൽ: linkwinstar2010@gmail.com,

|https://www.youtube.com/watch?v=IQROCSavOcY|

https://www.youtube.com/watch?v=QUSjmAyhNqU&feature=share

റിപ്പോർട്ട്: റോണി കുരിശികൻപാറയിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​