• Logo

Allied Publications

Europe
ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായി
Share
ലണ്ടൻ: ബ്രെക്സിറ്റ് അടുക്കുന്നതോടെ ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുത്തനെ താഴുമെന്ന കണക്കുകൂട്ടൽ തകിടം മറിച്ച് യൂറോപ്യൻ യൂണിയനുള്ളിൽനിന്ന് ബ്രിട്ടീഷ് പാസ്പോർട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ടുകൾ

ബ്രിട്ടീഷ് സർക്കാരിന്‍റെ ഒൗദ്യോഗിക കണക്കുകളിൽ തന്നെ ഇതു വ്യക്തമാണ്. മൊത്തത്തിൽ ബ്രിട്ടീഷ് പൗരത്വത്തിനായുള്ള അപേക്ഷകരുടെ എണ്ണത്തിൽ എണ്‍പതു ശതമാനം വർധനയും രേഖപ്പെടുത്തുന്നു. യൂറോപ്യൻ യൂണിയൻ പൗരൻമാരുടെ ബ്രിട്ടനിലെ ഭാവി എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് കൂടുതലാളുകൾ ബ്രിട്ടീഷ് പൗരത്വത്തിനു ശ്രമിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

നിലവിൽ യുകെയിൽ കഴിയുന്ന യൂറോപ്യൻമാരിൽ നിന്നു തന്നെയാണ് കൂടുതൽ അപേക്ഷകരും. എന്നാൽ, യൂറോപ്പിനുള്ളിൽ നിന്ന് പുതുതായി യുകെയിലെത്തുന്നവരുടെ എണ്ണത്തിൽ കുറവും രേഖപ്പെടുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.