• Logo

Allied Publications

Europe
ദ ബേണിംഗ് ബുഷ് യുവജന ധ്യാനം ഡബ്ലിനിൽ ഓഗസ്റ്റ് 25,26 തീയതികളിൽ
Share
ഡബ്ലിൻ: സീറോ മലബാർ സഭയുടെ യുവജന സംഘടന യൂത്ത് ഇഗ്ഗ്നെറ് നു വേണ്ടി ഫാദർ ബിനോജ് മുളവരിക്കൽ ഡബ്ലിനിൽ നടത്തുന്ന 'ദ ബേണിംഗ് ബുഷ് ' യുവജന ധ്യാനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിൻ ടാലയിൽ ബോഹ്ഷർണബ്രീനയിൽ സെന്‍റ് ആൻസ് പള്ളിയിൽ ഓഗസ്റ്റ് 25 വെള്ളിയാഴ്ചയും 26 ശനിയാഴ്ചയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഈ യുവജന ധ്യാനത്തിൽ 13 വയസിനു മുകളിൽ ഉള്ള യുവജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. 17 വയസിനു താഴെയുള്ള യുവജനങ്ങൾ മാതാ പിതാക്കളുടെ സമ്മതത്തോടെ വേണം പങ്കെടുക്കുന്നത്.

രണ്ടു ദിവസവും ധ്യാനം രാവിലെ 9.30 നു ആരംഭിച്ചു വൈകിട്ട് 5നു അവസാനിക്കുന്നതാണ്. ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി ഇനിയും പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കു wwws.yromalabar.ie എന്ന വെബ്സൈറ്റിൽ വ്യാഴാഴ്ച വരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. വ്യാഴാചയ്ക്കു ശേഷം ധ്യാനം നടക്കുന്ന പള്ളിയിൽ രജിസ്ട്രേഷൻ പരിമിതമായേ അനുവദിക്കുകയുള്ളൂ.

ഫാ. ബിനോജ് മുളവരിക്കേൽ സീറോ മലബാർ സഭയുടെ യൂറോപ്പിലെ യൂത്ത് കോഓർഡിനേറ്ററായി ഇറ്റലിയിൽ സേവനം അനുഷ്ഠിക്കുന്ന വിശിഷ്ട വ്യക്തിത്വമാണ്. അദ്ദേഹത്തിന്‍റേതായി അനേകം ക്രിസ്തീയ ഭക്തിഗാന ആൽബങ്ങൾ ഇന്ന് പ്രചാരത്തിലുണ്ട്.

ഒരു സംഗീതാത്മക ധ്യാനത്തിൽ പങ്കെടുത്തു വ്യക്തിത്വ വികാസവും ആത്മീയ പരിപോഷണവും നേടുവാൻ എല്ലാ യുവജനങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് സീറോ മലബാർ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങരയും ഫാ. ആന്‍റണി ചീരംവേലിലും അറിയിച്ചു.

റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​