• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം 26 ന്
Share
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ തി​രു​വോ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 26 ന്(​ശ​നി) ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷം ഫ്രാ​ങ്ക്ഫ​ർ​ട്ട് സാ​ൽ​ബൗ ടൈ​റ്റ​സ് ഫോ​റ​ത്തി​ൽ (വാ​ൾ​ട്ട​ർ മ്യൊ​ള്ള​ർ ഫ്ളാ​റ്റ്സ് 2, 60439 ഫ്രാ​ങ്ക്ഫ​ർ​ട്ട്/ Saalbau Titus Forum,Walter Meoller Platz 2, 60439) വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റും.

തി​രു​വാ​തി​ര​യു​ടെ​യും കൈ​കൊ​ട്ടി​ക്ക​ളി​യു​ടെ​യും വ​ള്ളം​ക​ളി​യു​ടെ​യും ആ​ർ​പ്പു​വി​ളി​ക​ളി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി മാ​വേ​ലി​ത്ത​ന്പു​രാ​ൻ എ​ഴു​ന്നെ​ള്ളു​ന്ന മ​ഹോ​ൽ​സ​വ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ഏ​വ​രേ​യും കു​ടും​ബ​സ​മേ​തം ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം സ്വാ​ഗ​തം ചെ​യ്തു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ തി​രു​വോ​ണ​സ​ദ്യ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. പ്ര​വേ​ശ​നം ടി​ക്ക​റ്റു​മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

കോ​ശി മാ​ത്യു, ഡോ.​ബി​നേ​ഷ് ജോ​സ​ഫ്, വ​ർ​ഗീ​സ് മാ​ത്യു, പ്രി​യ​ങ്ക റാം​ഗോ​പാ​ൽ, തോ​മ​സ് നീ​രാ​ക്ക​ൽ, ജോ​ണ്‍ ജോ​സ​ഫ്, ബി​നോ​യ് മാ​ത്യു എ​ന്നി​വ​രാ​ണ് സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ.

വേ​ദി: SAALBAU TITUS – FORUM,WALTER MEOLLER PLATZ 2, 60439 FRANKFURT.

website: www.keralasamajamfrankfurt.com

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.