• Logo

Allied Publications

Europe
വാ​ത്സിം​ഹാം തീ​ർ​ഥാട​നം സെ​പ്റ്റം​ബ​ർ 24ന്
Share
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്താ​യ വാ​ത്സിം​ഹാം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ കു​ടും​ബ​ങ്ങ​ളു​ടെ വാ​ർ​ഷി​ക തീ​ർ​ഥാ​ട​ന​വും 87ാം പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും സെ​പ്റ്റം​ബ​ർ 24ന് (​ഞാ​യ​ർ) ന​ട​ക്കും.

രാ​വി​ലെ 11ന് ​പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും.

യു​കെ​യി​ലെ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഈ​സ്റ്റ് ല​ണ്ട​ൻ, വെ​സ്റ്റ് ല​ണ്ട​ൻ, മാ​ഞ്ച​സ്റ്റ​ർ, സൗ​ത്താം​പ്ട​ണ്‍, ഗ്ലാ​സ്കോ, ക​വ​ൻ​ട്രി, ലൂ​ട്ട​ൻ, ആ​ഷ്ഫോ​ർ​ഡ്, ഗ്ലോ​സ്റ്റ​ർ, ക്രോ​യി​ഡോ​ണ്‍, ലി​വ​ർ​പൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ളാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​ത്.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ പു​ന​രൈ​ക്യ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് യു​കെ ഓ​ർ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്കം​മൂ​ട്ടി​ൽ, ചാ​പ്ലി​ൻ ഫാ. ​ര​ഞ്ചി​ത്ത് മ​ഠ​ത്തി​പ​റ​ന്പി​ലും നേ​തൃ​ത്വം ന​ൽ​കും.

വി​ലാ​സം: National shrine, Friday Market Place, Walsingham, NR22 6EG.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​