• Logo

Allied Publications

Europe
വോയ്സ് വിയന്നയുടെ രണ്ടാമത് ടി10 ക്രിക്കറ്റ് ടൂർണമെന്‍റ്
Share
വിയന്ന: വോയ്സ് വിയന്ന എഴുപ്പതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടൊപ്പം ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് T10 ക്രിക്കറ്റ് ടൂർണമെന്‍റ് ഓഗസ്റ്റ് 15 നു ഓസ്ട്രിയയിലെ കോർണയബുർഗിലുള്ള സേബാൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടും. ടൂർണമെന്‍റ് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിയെന്ന് സംഘാടകർ അറിയിച്ചു. ഓസ്ട്രിയൻ അനാദി ബാങ്ക് സ്പോണ്‍സർ ചെയ്തിരിക്കുന്ന മത്സരത്തിൽ വോയ്സ് വിയന്നക്ക് പുറമെ മറ്റു അഞ്ചു ടീമുകൾ പങ്കെടുക്കും. രാവിലെ എട്ടിനു മത്സരങ്ങൾ ആരംഭിക്കും. ഏഴു മത്സരങ്ങളിലായി ആറുടീമുകൾ മാറ്റുരയ്ക്കും.

മത്സര വിജയികൾക്ക് ഇന്ത്യൻ അംബാസിഡർ രേണു പാൽ സമ്മാനദാനങ്ങൾ നൽകും. വോയ്സ് വിയന്നയുടെ ക്രിക്കറ്റ് ടൂർണമെന്‍റിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളെയും സാദരം ക്ഷണിക്കുന്നതായി പ്രസിഡന്‍റ് മേഴ്സി കക്കാട്ട്, സെക്രട്ടറി സുനിൽ കോര സ്പോർട്സ് സെക്രട്ടറി മനോജ് അവരപ്പാട്ട് തുടങ്ങിയവർ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.