• Logo

Allied Publications

Europe
ജർമനിയിൽ മലയാളി ബാറ്റ്മിന്‍റണ്‍ ടൂർണമെന്‍റ് സെപ്റ്റംബർ 9ന്
Share
ഡ്യൂസൽഡോർഫ്: ഡ്യൂസൽഡോർഫ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളീസ് ബാറ്റ്മിന്‍റണ്‍ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ജർമനിയിൽ മലയാളി ബാറ്റ്മിന്‍റണ്‍ ടൂർണ്ണമെന്‍റ് സംഘടിപ്പിയ്ക്കുന്നു. സെപ്റ്റംബർ 9 ന് (ശനി) ഡ്യൂസൽഡോർഫിനടുത്തുള്ള കാർസ്റ്റ് ബ്യുറ്റ്ഗൻ ടെസ്പോ സ്പോർട് സ് പാർക്കിലാണ് (An Der Wegscheider Heck 2, 41564) ടൂർണമെന്‍റ് നടക്കുന്നത്.

രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെയാണ് ടൂർണമെന്‍റ്. മ്യൂണിക്ക്, ഫ്രൈബുർഗ്, കാർസ്റൂഹ്, ഡ്യൂസ്സൽഡോർഫ്, ഷ്വോനെക്ക് ഫ്രാങ്ക്ഫർട്ട്, ഡ്യ്യൂസൽഡോർഫ് അമച്ച്വർ എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്. ഏവരേയും ടൂർണമെന്‍റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ ജെൻസ് കോയിക്കര, തോമസ് കോയിക്കേരിൽ, മനോജ് ഒട്ടറ എന്നിവർ അറിയിച്ചു.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.