• Logo

Allied Publications

Europe
കൊടുംചൂടിൽ യൂറോപ്പ് ചുട്ടുപൊള്ളുന്നു
Share
ബർലിൻ: വേനലിൽ പരക്കെയുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും, ഇടയ്ക്കിടെ ഉണ്ടായ ചെഴലിക്കൊടുങ്കാറ്റിലും നട്ടം തിരിഞ്ഞ യൂറോപ്യൻ രാജ്യങ്ങൾ കൊടുംചൂടിൽ വീണ്ടും വിയർക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും കൂടിയ താപനിലയായ 44 ഡിഗ്രി സെൽഷ്യസിൽ (111 എഫ്) നിൽക്കുന്പോൾ വേനലിന്‍റെ വറുതിയിൽ ജനം ചൂടുകൊണ്ട് ഉഴലുകയാണ്.

ഇറ്റലിയിലെ വേനൽക്കാല താപനിലയിൽ തീപ്പൊരി വിതറിക്കൊണ്ടിരിക്കുന്നു, ഡസനോളം പട്ടണങ്ങളും നഗരങ്ങളും ചൂടിന്‍റെ കാഠിന്യത്തിലെത്തിയപ്പോൾ ആരോഗ്യ മന്ത്രാലയം ചൂട് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഠിനമായ വരൾച്ചയുടെ ഭീഷണി നേരിടാൻ ചില പ്രദേശങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു. റോമിൽ 43 ഡിഗ്രി സെൽഷ്യസ് താപനിലയാണുണ്ടായിരിയ്ക്കുന്നത്. സിസിലിയിലും 42 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്.

ഈ ആഴ്ചത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ യൂറോപ്പിന്‍റെ ഘടനയെ ബാധിക്കുന്നത് തുടരുന്നതിനാൽ പല രാജ്യങ്ങളും ആരോഗ്യ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

ഇറ്റലിയിലെ താപനില ഇപ്പോൾ ഈ വർഷത്തെ ശരാശരിയെക്കാൾ ശരാശരി 10 ഡിഗ്രി ഉയർന്നതാണ്. ചെക്ക്റിപ്പബ്ലിക്കും ചൂടിൽ വെന്തുരുകുന്നു. ചൊവ്വാഴ്ച ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു. ചൊവ്വാഴ്ച 37 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.

എന്നാൽ ബുധനാഴ്ച മെർക്കുറി സാർഡിനിയയിലെ 44 ഡിഗ്രിയിലേയ്ക്ക് ഉയർന്നു.വ്യാഴാഴ്ച താപനില 43 ഡിഗ്രി സെൽഷ്യസിനും റോസിനു സമീപം സിസിയിൽ 42 ഡിഗ്രി സെൽഷ്യസും അനുഭവപ്പെട്ടു.



തെക്കേ യൂറോപ്പിലെ നഗരങ്ങളിൽ വിനോദസഞ്ചാരികളെയും നാട്ടുകാരെയും തണുപ്പിക്കുന്നു. പൊതു ജലധാരങ്ങളിൽ നിന്ന് വെള്ളത്തിൽ താമസിച്ച് പാഴ്സലുകളുടെ തണലിൽ തെരുവിലൂടെ നടക്കുന്നു. അൽബാനിയയിലെ കഥയും മറ്റൊന്നല്ല. ജർമനിയിൽ മഴയുടെ തുടർക്കഥയാണെങ്കിലും താപനില 33 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടു.

ഇങ്ങനെ പോയാൽ 2100 ആകുന്പോഴേയ്ക്കും 1,52,000 ആളുകൾ യൂറോപ്പിൽ മരിയ്ക്കുമെന്നാണ് ലാൻസെറ്റ് പ്ലാനറ്ററി ജേർണൽ വ്യക്തമാക്കുന്നത്. ഈ മരണങ്ങൾ എല്ലാംതന്നെ 99 ശതമാനവും താപനിലയുടെ കാഠിന്യം കൊണ്ടുതന്നെയെന്നും ജേർണൽ വ്യക്തമാക്കുന്നു.പ്രത്യേകിച്ച് തെക്കൻ യൂറോപ്പിലാണ് ഇത് കൂടുതലായും ഉണ്ടാവുന്നത്.ഇത്തരം മരണങ്ങൾ 1981 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ 3000 ആയിരുന്നത് 2070 നും 2100 നും ഇടയിൽ 152,000 ആയി ഉയരുമെന്നാണ് കണ്ടെത്തൽ.

ഇരുപതാം നൂറ്റാണ്ടിൽ ഇരുപതിലൊരാൾ എന്ന കണക്കിനു പകരം 2100 ആരംഭത്തിൽ രണ്ടിലൊരാൾ ഏതെങ്കിലും തരത്തിൽ ഒരു ദുരന്തത്തിനു ഇരയായി മാറുമെന്നാണ് ജേർണലിന്‍റെ പഠനം വെളിപ്പെടുത്തുന്നത്. എന്നാൽ കോസ്റ്റൽ മരണങ്ങളുടെ നിരക്ക് വർഷത്തിൽ ആറിൽ ഒരാൾ എന്ന തോതിലാണ്. അന്തരീക്ഷ വ്യതിയാനത്തിൽ താപനില, കടുത്ത തണുപ്പ്, തീപിടുത്തം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവ സ്വിറ്റ്സർലണ്ട്, നോർവേ, ഐസ്ലന്‍റ് എന്നീ രാജ്യങ്ങൾ ഉൾപ്പടെ 28 അംഗ യൂറോരാജ്യങ്ങളെ വിഴുങ്ങുമെന്നാണ് പഠനം പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ