• Logo

Allied Publications

Europe
ബെർമിംഗ്ഹാമിൽ പേരന്‍റൽ ട്രെയിനിംഗ് 14 ന്
Share
ബെർമിംഗ്ഹാം: ഫാ.സോജി ഓലിക്കലിന്‍റെ നേതൃത്വത്തിൽ "പേരന്‍റൽ ട്രെയിനിംഗ്' എന്ന പേരിൽ മാതാപിതാക്കൾക്കായി ക്ലാസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 ന് (തിങ്കൾ) ബെർമിംഗ്ഹാമിലെ സെന്‍റ് ജെറാർഡ് കത്തോലിക്ക പള്ളിയാണ് ക്ലാസ്.

സെഹിയോൻ യൂറോപ്പ് സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം ആയിരക്കണക്കിന് കുട്ടികളിലൂടെയും കൗമാരക്കാരിലൂടെയും കണ്ടതും കേട്ടതും പങ്കുവച്ചതും അവരുയർത്തിയ ചോദ്യങ്ങളും മാതാപിതാക്കളുമായി നടക്കുന്ന ചർച്ചയിൽ പങ്കുവയ്ക്കും. മക്കൾക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും മാതാപിതാക്കളുടെ അനുഭവ സാക്ഷ്യങ്ങളും ചേർത്ത് ഒരുക്കുന്ന പ്രത്യേക പ്രാർഥനകളും ഗാനശുശ്രൂഷകളും കുട്ടികൾക്കായി സെഹിയോൻ ടീം നടത്തുന്ന ധ്യാനങ്ങൾ, ക്ലാസുകൾ തുടങ്ങിയവയും ക്ലാസിന്‍റെ ഭാഗമായിരിക്കും.

രാവിലെ ഒന്പതിന് ജപമാലയോടെ തുടങ്ങുന്ന ശുശ്രൂഷയിൽ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്. കുന്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജോസ് മാത്യു 07888 843707.

വിലാസം: St. Gerard Catholic Church, Castle Vale Birmingham B35 6JT

റിപ്പോർട്ട്: ബാബു ജോസഫ്

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.