• Logo

Allied Publications

Europe
ഷെഫീൽഡിൽ ജീസസ് യൂത്ത് ഒരുക്കുന്ന വളർച്ചാ ധ്യാനം
Share
ഷെഫീൽഡ്: യൂറോപ്പ് കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ക്രിസ്തു സുവിശേഷത്തിന്‍റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വിടുതൽ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ തോമസ് പോൾ ഷെഫീൽഡിൽ മൂന്നു ദിവസത്തെ വളർച്ചാ ധ്യാനം നയിക്കുന്നു.

ഷെഫീൽഡിലെ സെന്‍റ് ചാൾസ് ബൊറോമിയോ ദേവാലയത്തിൽ ഓഗസ്റ്റ് നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായർ) തീയതികളിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം വരെയാണ് ധ്യാനം.

വചന പ്രഘോഷകരും ആത്മീയ ഉപദേശകരുമായ ജീസസ് യൂത്ത് യുകെ ആനിമേറ്റർ ഫാ.റോബിൻസണ്‍ മെൽക്കീസ്, ലോക്കൽ ആനിമേറ്റർ ഫാ. സന്തോഷ് വാഴപ്പിള്ളി എന്നിവരാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.

താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും.

കുട്ടികൾക്കായി ആധ്യാത്മിക, സ്വഭാവ വളർച്ചയെ ലക്ഷ്യമാക്കി ആത്മീയ സാരാംശമുള്ള കാർട്ടൂണുകൾ, വീഡിയോ പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്ന JESUS WONDER എന്ന പ്രത്യേക പരിപാടിയും ധ്യാനത്തിന്‍റെ ഭാഗമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://youtu.be/sVlX6FxGUnw സന്ദർശിക്കുക.

വിവരങ്ങൾക്ക്: പ്രിൻസ് ജയിംസ് 07869 425352.

വിലാസം: St. CHARLS BOROMEO CHURCH, St. CHARLS STREET
ATTERCLIFF, SHEFFELD S9 3WU.

റിപ്പോർട്ട്: ബാബു ജോസഫ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ