• Logo

Allied Publications

Europe
ലണ്ടനിലെ യൂറോപ്യൻ യൂണിയൻ ഏജൻസികളുടെ ആസ്ഥാനങ്ങൾ സ്വന്തമാക്കാൻ മത്സരം
Share
ലണ്ടൻ: ബ്രെക്സിറ്റിനെത്തുടർന്ന് ലണ്ടനിൽ മാറ്റുന്ന യൂറോപ്യൻ യൂണിയൻ ഏജൻസികളുടെ ആസ്ഥാനങ്ങൾ എവിടെ വേണമെന്ന കാര്യത്തിൽ യൂറോപ്യൻ ശക്തികൾ തമ്മിൽ കടുത്ത മത്സരം.

യൂറോപ്യൻ ബാങ്കിംഗ് അഥോറിറ്റി, യൂറോപ്യൻ മെഡിസിൻ ഏജൻസി എന്നിവയുടെ പുതിയ ആസ്ഥാനം നിശ്ചയിക്കാൻ ബിഡ്ഡുകൾ തന്നെ ക്ഷണിച്ചിരിക്കുയാണ്. നിലവിൽ ലണ്ടനിലെ കാനറി വാർഫിലാണ് രണ്ടും പ്രവർത്തിക്കുന്നത്. രണ്ടിടത്തുമായി ആയിരത്തോളം ജീവനക്കാരുമുണ്ട്.

ഇവയുടെ പുതിയ ആസ്ഥാനം നിർണയിക്കാനുള്ള ബിഡ്ഡിൽ ഇരുപതോളം രാജ്യങ്ങൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇവയോടൊപ്പം വരുന്ന വൻ വ്യവസായ സാധ്യതകളാണ് രാജ്യങ്ങളെ ആകർഷിക്കുന്നത്. വർഷം നാല്പതിനായിരത്തോളം ഹോട്ടൽ താമസങ്ങൾ അടക്കമുള്ളവയാണ് ബിസിനസ് താത്പര്യങ്ങൾ.

ഇബിഎ ആസ്ഥാനത്തിന് ഏറ്റവും ശക്തമായി രംഗത്തുള്ള യൂറോപ്യൻ സെൻട്രൽ ബാങ്കിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജർമൻ നഗരമായ ഫ്രാങ്ക്ഫർട്ടാണ്. പാരീസം ശക്തമായി തന്നെ പിടി മുറുക്കുന്നു. ഡബ്ലിനെ മുൻനിർത്തി അയർലൻഡും രംഗത്തുണ്ട്. നെതർലൻഡ്സും ഡെൻമാർക്കും പിന്നിലല്ല.

ഓരോ രാജ്യത്തിനും രണ്ട് ഏജൻസികൾക്കായും ബിഡ് നൽകാം. എന്നാൽ, ഒരു രാജ്യത്തിന് ഒരു ഏജൻസിക്കായി ഒരു നഗരത്തെ മാത്രമേ ഉയർത്തിക്കാട്ടാൻ കഴിയൂ. എത്തിച്ചേരാനുള്ള സൗകര്യവും മികച്ച അടിസ്ഥാന സൗകര്യങ്ങളുമായിരിക്കും തെരഞ്ഞെടുപ്പിനുള്ള പ്രധാന മാനദണ്ഡങ്ങൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്