• Logo

Allied Publications

Europe
ലോകയുദ്ധത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ജർമനി ഒഴിഞ്ഞു മാറുന്നു: പോളിഷ് പാർട്ടി
Share
വാഴ്സോ: രണ്ടാം ലോക യുദ്ധത്തിന്‍റെ ഉത്തരവാദിത്വത്തിൽനിന്ന് ജർമനി ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെന്ന് പോളണ്ടിലെ ഭരണപക്ഷ പാർട്ടിയായ കണ്‍സർവേറ്റീവുകളുടെ നേതാവ് യാരോസ്ലാവ് കാസിൻസ്കി.

യുദ്ധത്തിലെ നഷ്ടങ്ങൾക്ക് ജർമനി ഇനിയും നഷ്ടപരിഹാരം നൽകാനുണ്ടെന്നാണ് കാസിൻസ്കിയുടെ ആരോപണം. കൊടുക്കാനുള്ള പണം വലുതാണ്. ഇതിൽനിന്ന് ജർമനി വർഷങ്ങളായി ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

റേഡിയോ മരീയ എന്ന കത്തോലിക്ക റേഡിയോ സ്റ്റേഷനു നൽകിയ അഭിമുഖത്തിലാണ് പരാമർശങ്ങൾ. ഡാൻസ്കിൽ അടുത്തിടെ തുറന്ന രണ്ടാം ലോകയുദ്ധ മ്യൂസിയത്തേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ജർമനിയുടെ ചരിത്ര നിലപാടുകളെ വെള്ള പൂശുന്ന തരത്തിൽ യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റും മുൻ പോളിഷ് പ്രധാനമന്ത്രിയും ഡാൻസ്ക് സ്വദേശിയുമായ ഡോണൾഡ് ടസ്ക് ജർമൻ ചാൻസലർ ആംഗല മെർക്കലിനു നൽകിയ സമ്മാനം മാത്രമാണതെന്ന് കാസിൻസ്കി.

ഈ മ്യൂസിയം പോളിഷ് അല്ലെന്നും ഇവിടെ നാസി അധിനിവേശത്തിനെതിരായ പ്രതിരോധത്തെ ഉയർത്തിക്കാട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.