• Logo

Allied Publications

Europe
ബ്രെക്സിറ്റ് വ്യവസ്ഥകളെച്ചൊല്ലി ബ്രിട്ടീഷ് മന്ത്രിസഭയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം
Share
ലണ്ടൻ: ബ്രിട്ടന്‍റെ യൂറോപ്യൻ യൂണിയൻ അംഗത്വം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് മന്ത്രിസഭയിൽ തുടരുന്ന അഭിപ്രായ വ്യത്യാസം പ്രകടമായി പുറത്തുവന്നു തുടങ്ങി. 2019ൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ സ്വതന്ത്ര സഞ്ചാര അവകാശം നിർത്തലാക്കുമെന്നാണ് ഇമിഗ്രേഷൻ മന്ത്രി ബ്രാൻഡൻ ലൂയിസ് പറയുന്നത്. എന്നാൽ, പൂർണമായി നിർത്തലാക്കാൻ സാധിക്കില്ലെന്ന് ഹോം സെക്രട്ടറി ആംബർ റൂഡും പ്രഖ്യാപിക്കുന്നു.

ബ്രെക്സിറ്റ് നടപടിക്രമങ്ങൾ 2019ൽ പൂർത്തിയായാലും 2022 വരെ സ്വതന്ത്രസഞ്ചാര അനുമതി തുടരാമെന്നാണ് യൂറോപ്യൻ യൂണിയനുമായി നടക്കുന്ന ചർച്ചയിൽ ബ്രിട്ടൻ അറിയിച്ചിരിക്കുന്നത്.

നിലവിൽ ബ്രിട്ടനിൽ കഴിയുന്ന യൂറോപ്യൻ യൂണിയൻ പൗരൻമാർ എന്തൊക്കെയാണ് ചെയ്യുന്നത് എന്നു വിശദമായി അറിയാൻ സർവേ നടത്താമെന്ന നിർദേശവും റൂഡ് മുന്നോട്ടു വയ്ക്കുന്നു. ബ്രിട്ടൻ അന്താരാഷ്ട്ര പ്രതിഭകളുടെ ഹബ്ബായി തുടരുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട