• Logo

Allied Publications

Europe
ആമസോണ്‍ ഉടമ ജെഫ് ബെസോസ് ലോകസന്പന്നൻ
Share
ഫ്രാങ്ക്ഫർട്ട്ന്യൂയോർക്ക്: ഇ കൊമേഴ്സ് ഭീമനായ ആമസോണ്‍ ഡോട് കോമിന്‍റെ ഉടമ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സന്പന്നനായ വ്യക്തി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന് ബിൽ ഗേറ്റ്സിനെയാണ് ജെഫ് പിന്നിലാക്കി ലോകത്തിലെ ഏറ്റവും സന്പന്നനായ വ്യക്തിയായത്.

വ്യാഴാഴ് പുലർച്ചയോടെ ആമസോണ്‍ ഡോട് കോമിന്‍റെ ഓഹരികൾക്ക് 1.8 ശതമാനം വിലകൂടിയതാണ് അന്പത്തൊന്നുകാരനായ ജെഫിനെ ലോകത്തെ ഏറ്റവും സന്പന്നനായ വ്യക്തിയാക്കി മാറ്റിയത്.

മേയ് 2013 മുതൽ ലോകത്തെ ഏറ്റവും സന്പന്നനായ വ്യക്തിയെന്ന സ്ഥാനം ബിൽ ഗേറ്റ്സിനായിരുന്നു. മാധ്യമസ്ഥാപനമായ വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെയും ആമസോണ്‍ ഡോട്ട് കോമിന്‍റേയും റോക്കറ്റ് കന്പനിയായ ബ്ലൂ ഒറിജിന്‍റെയും ഉടമയാണ് ജെഫ് ബെസോസ്.


റിപ്പോർട്ട്: ജോർജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.