• Logo

Allied Publications

Europe
ഫ്രാൻസിൽ കാട്ടുതീ; ലക്സംബർഗ് രാജകുടുംബം ഉൾപ്പെടെ പതിനായിരത്തോളം ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു
Share
പാരീസ്: തെക്കൻ ഫ്രാൻസിൽ കാട്ടുതീ പടർന്നു പിടിക്കുന്നു. ഇതെത്തുടർന്ന് പതിനായിരത്തോളം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ഇതിൽ ലക്സംബർഗിലെ രാജകുടുംബവും ഉൾപ്പെടുന്നു.

ബോർമെസ് ലെസ് മിമോസാസിനടുത്തുള്ള കാട്ടിലാണ് തീ പടർന്നിരിക്കുന്നത്. യൂറോപ്പിലാകമാനം വീശിയടിക്കുന്ന ഉഷ്ണവാതമാണ് ഇതിനു കാരണമായതെന്നു കരുതുന്നു.

കാട്ടിൽ ക്യാന്പ് ചെയ്യുന്നവരെയാണ് കൂടുതലായി ഒഴിപ്പിച്ചിരിക്കുന്നത്. ഇവരെ അടുത്തുള്ള ബീച്ചിലേക്കു മാറ്റി. ഫ്രഞ്ച് റിവേറയിലെ വീട്ടിൽനിന്ന് ബ്രിട്ടീഷ് നടി ഡെയിം ജോൻ കോളിൻസും കാട്ടുതീ പേടിച്ച് മാറി നിൽക്കുകയാണ്. പോർച്ചുഗൽ, ഇറ്റലി, ക്രൊയേഷ്യ, അൽബേനിയ, തുർക്കി എന്നീ രാജ്യങ്ങളുടെ അതിർത്തികളിലേക്കും തീ പടർന്നു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.