• Logo

Allied Publications

Europe
പ്രവാസി കേരള കോണ്‍ഗ്രസ്എം യുകെക്ക് 15 റീജണുകൾ
Share
ലണ്ടൻ: പ്രവാസി കേരള കോണ്‍ഗ്രസ്എം യുകെ ഘടകത്തിന്‍റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി യുകെയുടെ വിവിധ പ്രദേശങ്ങളെ 15 റീജണുകളായി തിരിച്ചു. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപിയുടെ യുകെ സന്ദർശനത്തിന്‍റെ ഭാഗമായി പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശത്തെതുടർന്നായിരുന്നു നടപടി എന്ന് ദേശീയ പ്രസിഡന്‍റ് ഷൈമോൻ തോട്ടുങ്കലും സെക്രട്ടറി ടോമിച്ചൻ കൊഴുവനാലും അറിയിച്ചു .

മോൻസ് ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ കൂടിയ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വിവിധ റീജണുകൾ രൂപീകരിക്കുകയും ഭാരവാഹികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തത്. ഇതനുസരിച്ചു ഓരോ റീജണിന്േ‍റയും ചുമതല ഓരോ എക്സിക്യൂട്ടീവ് ഭാരവാഹിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ഓരോ റീജണുകളിലും ഉള്ള പാർട്ടി പ്രതിനിധികളുടെയും അനുഭാവികളുടെയും യോഗം അതാതു പ്രദേശങ്ങളിൽ വിപുലമായി വിളിച്ചു ചേർത്ത് റീജണൽ കമ്മിറ്റികൾ രൂപീകരിക്കാനാണ് തീരുമാനം.

വിവിധ റീജണുകളും അവ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന ഭാരവാഹികളും ചുവടെ:

ലണ്ടൻ റീജണ്‍: സോജി ടി. മാത്യു, എബ്രഹാം കുതിരവട്ടം, ജോമോൻ കുന്നേൽ, ജിജോ അരയത്ത്.

കെന്‍റ് റീജണ്‍: എബി പൊന്നാംകുഴി, സഖറിയാസ് ഞാവള്ളി, ബേബിച്ചൻ തോമസ്, സി.എ. ജോസഫ്, ജോഷി സിറിയക്.

ബ്രൈറ്റൻ റീജണ്‍: ജിജോ അരയത്ത്, ഷാജി തോമസ്, ജോഷി ജേക്കബ്,

സറെ റീജണ്‍: സി.എ. ജോസഫ്, ടോമിച്ചൻ കൊഴുവനാൽ, ജോണി കല്ലട.

സൗത്താംപ്ടണ്‍ റീജണ്‍: ബെന്നി അന്പാട്ട്, ഡാന്േ‍റാ പോൾ, അനീഷ് ജോർജ്, ബെന്നി അന്പാട്ട്.

ബ്രിസ്റ്റോൾ റീജണ്‍: മാനുവൽ മാത്യു, ജോർജ് ജോസഫ്, റോബിൻ പോൾ, മാനുവൽ മാത്യു.

കേംബ്രിഡ്ജ് റീജണ്‍: ജോയ് വള്ളോംകോട്ട്, സിനീഷ് മാത്യു, ബെന്നി, മാനുവൽ മാത്യു.

ഓക്സ്ഫോർഡ് റീജണ്‍: പയസ് അനാലിൽ, ബിജു മാത്യു, ബോബി മാത്യു, ബിനു മുപ്രാപ്പള്ളിൽ.

ബെർമിംഗ്ഹാം റീജണ്‍: ജോർജ്കുട്ടി എണ്ണപ്ലാശേരി, ജിജി വരിക്കാശേരി, വിനോദ് ചുങ്കക്കാരോട്ട്, ബിനു മുപ്രാപ്പള്ളിൽ, ജോബിൾ ജോസ്, ജോർജ്കുട്ടി എണ്ണപ്ലാശേരി.

നോട്ടിംഗ്ഹാം റീജണ്‍: അഡ്വ. ജോബി പുതുക്കളങ്ങര, ഷാജി മാളിയേക്കൽ, ബെന്നി, ജയ്മോൻ വഞ്ചിത്താനം, വിജയ് ജോസഫ്, ജെയിംസ് തോമസ്, ജിജി വരിക്കാശേരി.

മാഞ്ചസ്റ്റർ റീജണ്‍: ഷാജി വരാക്കുടി, സാബു ചുണ്ടക്കാട്ടിൽ, മനോജ്, തോമസ് വാരികാട്ട്, മാനുവൽ ബോസ്, സലാപ്പി പുതുപ്പറന്പിൽ, ജോണി കണിവേലിൽ, ഷൈമോൻ തോട്ടുങ്കൽ.

പ്രസ്റ്റൻ റീജണ്‍: ജോഷി നടുത്തുണ്ടം, അലക്സ് പള്ളിയന്പിൽ, ഷൈമോൻ തോട്ടുങ്കൽ.

ന്യൂകാസിൽ റീജണ്‍: ഷെല്ലി ഫിലിപ്പ്, ഷിബു എട്ടുകാട്ടിൽ, ബിനു കിഴക്കയിൽ, ജൂബി എം.സി, ജിജോ മാധവപ്പള്ളിൽ, സജി കാഞ്ഞിരപ്പറന്പിൽ, ഷൈമോൻ തോട്ടുങ്കൽ.

സ്കോട് ലൻഡ് റീജണ്‍: ടോം മാത്യു, സോണി ജോസഫ്, ടിജോ, ടോമിച്ചൻ കൊഴുവനാൽ.

വെയിൽസ് റീജണ്‍: എം.സി. ജോർജ്, രജി ജോസഫ്, ആൽവിൻ ജോർജ്, സി.എ. ജോസഫ്.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ