Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
കർദ്ദിനാൾ മൈസ്നറുടെ സംസ്കാരം ശനിയാഴ്ച
Back To NRI Home
Forward This News
Click here for detailed news of all items
കൊളോണ്‍: അന്തരിച്ച കൊളോണ്‍ മുൻ അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ജോവാഹിം മൈസ്നറുടെ കബറടക്കം ജൂലൈ 15 ശനിയാഴ്ച കൊളോണ്‍ കത്തീഡ്രലിൽ നടക്കും. ഡോം കത്തീഡ്രലിന്റെ നിലവറയിലാണ് കർദ്ദിനാളിന് അന്ത്യവിശ്രമം ഒരുക്കുന്നത്. കർദ്ദിനാൾ പദവിയിൽ ലഭിയ്ക്കുന്ന സ്ഥാനചിഹ്നങ്ങളോടുകൂടി തന്നെയാണ് അടക്കം നടത്തുന്നത്.
കൊളോണ്‍ ഡോം കത്തീഡ്രലിന്റെ സമീപത്തുള്ള സെന്റ് ഗിരിയോണ്‍ ബസലിക്കയിൽ നിന്നും വിലാപായാത്ര ശനിയാഴ്ച രാവിലെ 9.15 ന് ആരംഭിയ്ക്കും. രാവിലെ 8.30ന് സെന്റ് ഗിരേിയോണ് ദേവാലയത്തിൽ ചടങ്ങൾക്കു പ്രാരംഭം കുറിയ്ക്കും. പത്തിന് കൊളോണ്‍ കത്തീഡ്രലിൽ നടക്കുന്ന ദിവ്യബലിയെ തുടർന്ന് സംസ്ക്കരിക്കും.
കൊളോണ്‍ കർദ്ദിനാൾ റൈനർ മരിയ വോൾക്കി സംസ്ക്കാര കർമ്മങ്ങൾക്ക് മുഖ്യനേതൃത്വം നൽകും. ജർമൻ ബിഷപ്സ് കോണ്‍ഫ്രൻസ് അധ്യക്ഷൻ കർദ്ദിനാൾ മാർക് മ്യൂള്ളർ, വത്തിക്കാനിൽ നിന്നും മാർപാപ്പായുടെ പ്രതിനിധിയും ജർമൻകാരനുമായ ആർച്ച്ബിഷപ്പ് ജോർജ് ഗണ്സ്വൈൻ, ബുഡാപെസ്റ്റ് അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ പീറ്റർ എർദോ, വെസ്റ്റ് ഫാളിയ സംസ്ഥന മുഖ്യമന്ത്രി അർമീൻ ലാഷെറ്റ് തുടങ്ങി നിരവധി രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുക്കും.
ജൂലൈ അഞ്ചിനു അന്തരിച്ച മൈസ്നറർക്ക് അന്തിമോപചാരം അർപ്പിക്കാൻ പൊതുജനങ്ങൾക്കും വിശ്വാസികൾക്കും കൊളോണ്‍ രൂപത സെന്റ് ഗിരിയോണ്‍ ബസലിക്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ അവസരം ഒരുക്കിയിരുന്നു. ചങ്ങിൽ പങ്കെടുക്കാൻ ഒരു വലിയ ജനസഞ്ചയത്തെ തന്നെ കൊളോണ്‍ അധികാരികൾ പ്രതീക്ഷിയ്ക്കുന്നു. അതുകൊണ്ടുതന്നെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
1989 മുതൽ 2014 വരെയാണ് കൊളോണ്‍ അതിരൂപതയുടെ കർദ്ദിനാളായി കാൽ നൂറ്റാണ്ടുകാലം സേവനം അനുഷ്ടിച്ച കർദ്ദിനാൾ മൈസ്നർ എണ്‍പതാമത്തെ വയസിൽ 2014 ഫെബ്രുവരിയിൽ കർദ്ദിനാൾ പദവിയിൽ നിന്നും സ്വയം വിരമിയ്ക്കുകയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍.
കൊളോണ്‍: യൂറോപ്പിലെ വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയിലെ വിശുദ്ധവാര തിരുക്കര്മ്മങ
ബര്‍ലിനില്‍ മലയാളത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍.
ബര്‍ലിന്‍ : ബര്‍ലിനില്‍ പെസഹാ വ്യാഴം തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം ഏഴിന് മരിയ ലീബ്ഫ്രൗവന്‍ (Marien Liebfrauen) പള്ളിയില്‍
ഐഎൻഎംഒ നേതൃത്വത്തിലേക്ക് മൈഗ്രന്റ് നഴ്സസ് അയർലൻഡ് പ്രതിനിധികൾ.
ഡബ്ലിൻ : അയർലൻഡിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് യൂണിയൻ (ഐഎൻഎംഒ) യുടെ ദേശീയ
സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശുദ്ധവാര ശുശ്രൂഷകൾക്ക് എബ്രഹാം മാർ സ്തേഫാനോസ് കാർമികത്വം വഹിക്കും.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ച ആചരണവും പെസഹാ ത
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധവാര ശുശ്രൂഷകളുടെ സമയക്രമം.
ഫ്രാങ്ക്ഫര്‍ട്ട്: സീറോമലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജിയണിന്റെ വിശുദ്ധവാരത്തി
കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ ചൊല്ലുന്നത് മാർപാപ്പ എഴുതിയ പ്രാർഥനകൾ
ബാഡ് നൊയേസ്റ്റാഡ്റ്റ് സീറോമലബാര്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാരാഘോഷങ്ങളുടെ സമയക്രമം
സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ ഏഴിന്
വേൾഡ് മലയാളി കൗൺസിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
ഓശാന ദിനത്തിൽ മാർപാപ്പയുടെ ദിവ്യബലിയിൽ കാഴ്ച സമർപ്പിച്ച് മലയാളി കുടുംബം
ഗാൽവേ സെന്റ് തോമസ് സീറോമലബാർ പള്ളിയിലെ ധ്യാനം വ്യാഴം, വെള്ളി ദിവസങ്ങളിൽ
കൊളോണിലെ സീറോമലബാര്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു
കെഎംസിസി അയർലൻഡ് ഇഫ്താർ മീറ്റ് വർണാഭമായി
ഓക്സ്ഫോർഡ് റീജിയണൽ സീറോമലബാർ യുവജന സംഗമം വാട്ഫോർഡിൽ ഏപ്രിൽ നാലിന്
വാർഷികാഘോഷം സംഘടിപ്പിച്ച് ബ്രിട്ടീഷ് കേരളലൈറ്റ് ട്രക്കേഴ്സ് അസോസിയേഷൻ
സമീക്ഷ ബാഡ്മിന്റൺ ടൂർണമന്റ്; ധനുഷ് ബേസിൽ സഖ്യത്തിന് ജയം
വത്തിക്കാനില്‍ ഓശാന ഞായര്‍ ആഘോഷിച്ചു
ഇന്ത്യൻ ഗവേഷക വിദ്യാർഥിനി യുകെയിൽ അപകടത്തിൽ മരിച്ചു
സെന്റ് ആന്റണീസ് സീറോമലബാര്‍ മിഷനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം
അയർലൻഡിൽ ഓശാന ഞായർ തിരുകർമങ്ങൾ നടന്നു
അഡിഡാസുമായുള്ള ബന്ധം ഉപേക്ഷിച്ച് ജര്‍മന്‍ ഫുട്ബോള്‍ ടീം
ഇയു ഉച്ചകോടി: കൃഷിയും സമ്പദ്വ്യവസ്ഥയും രണ്ടാം ദിനത്തില്‍ ചര്‍ച്ചയായി
ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ വിശുദ്ധവാര ശുശ്രൂഷകള്‍ ഒന്‍പത് നഗരങ്ങളില്‍
സൈമൺ ഹാരീസ് ഐറിഷ് പ്രധാനമന്ത്രി പദത്തിലേക്ക്
ജര്‍മനിയില്‍ നാല്‍പ്പതാം വെള്ളിയാഴ്ച ആചരണം ഭക്തിനിര്‍ഭരമായി
വെക്സ്ഫോർഡ് സീറോമലബാർ പള്ളിയിലെ വിശുദ്ധവാര തിരുകർമങ്ങളുടെ സമയക്രമം
വിദേശ പഠനം: 31 ശതമാനത്തിനും മടങ്ങാൻ താത്പര്യമില്ല
മോസ്കോ ഭീകരാക്രമണ ഇരകൾക്കും യുക്രെയ്നിലെ രക്തസാക്ഷികൾക്കും വേണ്ടി പ്രാർഥിച്ച് മാർപാപ്പ
യുകെയിൽ താമസിക്കുന്ന താമരക്കാട് അമനകര സ്വദേശികളുടെ സംഗമം വർണാഭമായി
വെയില്‍സ് രാജകുമാരിക്ക് അര്‍ബുദം സ്ഥിരീകരിച്ചു
ബ്രെ ഹെഡ് മലയിലേക്കു കുരിശിന്റെ വഴി ശുശ്രൂഷ നടത്തി
വിദ്യാർഥി വീസ കുംഭകോണം; ഐറിഷ് സ്കൂളുകള്‍ ആശങ്കയില്‍
സന്തോഷത്തിൽ ഫിൻലൻഡിനെ തോൽപിക്കാനാവില്ല മക്കളേ...!
ഫ്രാൻസിൽ വിദ്വേഷകുറ്റങ്ങൾ വർധിച്ചതായി സർക്കാർ
അയർലൻഡിൽ വെള്ളിയാഴ്ച കുരിശു മലകയറ്റം
ഐറിഷ് പ്രധാനമന്ത്രി രാജിവച്ചു
യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
ജര്‍മനിയില്‍ പാപ്പരായ കമ്പനികളുടെ എണ്ണത്തിൽ 19 ശതമാനം വർധന
ഫാ. ബോബി എമ്പ്രയിൽ വിസി നയിക്കുന്ന നോമ്പുകാല ധ്യാനം; ലൂട്ടനിൽ 22നും 23നും; സ്റ്റീവനേജിൽ 24ന്
40ാം വെള്ളിയാഴ്ചയിലെ കുർബാനയും കുരിശിന്റെ വഴിയും എയിൽസ്ഫോർഡ് പ്രിയറി തീർഥാടന ദേവാലയത്തിൽ
ബ്ലാക്ക്റോക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാൾ സമാപിച്ചു
മാർ ഇവാനിയോസ് മെത്രാപ്പോലിത്തയെ ധന്യനായി പ്രഖ്യാപിച്ചതിന്റെ നന്ദിസൂചകമായി റോമിൽ ദിവ്യബലി അർപ്പിച്ചു
കോർക്കിൽ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ഗോൾവേയിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു
അയർലൻഡിൽ സെന്റ് പാട്രിക് ദിനാഘോഷപരിപാടി വർണാഭമായി
രാജു കുന്നക്കാടിന് രാജന് പി. ദേവ് സ്മാരക പുരസ്കാരം
ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിന് നവനേതൃത്വം
ലയൺസ് ക്ലബ് റോമാ കേരളയ്ക്ക് ബാഡ്ജിംഗ് ലഭിച്ചു
കെ.ജെ. സെബാസ്റ്റ്യൻ അന്തരിച്ചു
കൊളോണില്‍ വാര്‍ഷിക ധ്യാനം ഞായറാഴ്ച നടത്തും
അയർലൻഡിൽ യൗസേപ്പ് പിതാവിന്റെ തിരുനാളിനു തുടക്കമായി
സെന്റ പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ
ഇയു പുതിയ മാധ്യമ സ്വാതന്ത്ര്യ നിയമത്തിന് അംഗീകാരം നല്കി
അപകടകരമായരീതിയിൽ വാഹനം ഓടിച്ചു; ഇറ്റലിയിൽ 103 വയസുകാരി അറസ്റ്റിൽ
അയർലൻഡിൽ പുതിയ ശമ്പള കരാറിന് യൂണിയനുകളുടെ അംഗീകാരം
സമീക്ഷ ബാഡ്മിന്റൺ ടൂർണമന്റ്; ഷെഫീൽഡ് റീജിയണിൽ അരുൺ പ്രവീൺ സഖ്യം വിജയികൾ
പ്ലസ് ടുക്കാർക്ക് ജർമനിയിൽ നഴ്സാകാം
ബ്ലാക്ക്റോക്കിൽ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാൾ ഇന്ന് മുതൽ
എഐ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ഗോപിനാഥ് മുതുകാടിന് റോമിൽ സ്വീകരണം നൽകി
വെംബ്ലിയിൽ നൈറ്റ് വിജിൽ ഏപ്രിൽ 26ന്
അഭിഷേകാഗ്നി ലണ്ടൻ കൺവൻഷൻ ശനിയാഴ്ച
യുഎഇയിൽനിന്നെത്തിയ യാത്രക്കാരന് അഞ്ചാംപനി; അയർലൻഡിൽ ജാഗ്രതാ നിർദേശം
വിദേശികൾക്ക് നിരവധി തൊഴിലവസരങ്ങൾ ഒരുക്കി ഇറ്റലി
ജര്‍മനിയില്‍ പണിമുടക്ക് തുടരുന്നു
വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ ഞായറാഴ്ച
മാതൃദിനം ആഘോഷമാക്കി ജിഎംഎ
"മനസിലെപ്പോഴും' അയർലൻഡിൽ പ്രദർശനത്തിനു എത്തുന്നു
വേൾഡ് മലയാളി കൗൺസിലിന്റെ ഇറ്റലി പ്രൊവിൻസ് റോമിൽ രൂപീകരിച്ചു
ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ ജൂലൈ 21 മുതൽ
യൂറോപ്യൻ യൂണിയൻ ഡ്രൈവിംഗ് ലൈസന്‍സ് ക്ലാസ് ബി വിപുലീകരിക്കുന്നു
ഡോ. തോമസ് മാളിയേക്കലിന് ഇറ്റാലിയന്‍ ഷെവലിയര്‍ സ്ഥാനം
അംഗത്വ വിതരണവും സിദ്ധാർഥിന്റെ നിര്യാണത്തിൽ അപലപനവും നടത്തി വാട്ട്ഫോർഡ് ഒഐസിസി യുണിറ്റ്
ജർമനിയിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് പുരുഷന്മാരേക്കാള് കുറഞ്ഞ വേതനമെന്ന് റിപ്പോർട്ട്
ജോലി തട്ടിപ്പ്: മലയാളി യുവാക്കൾ ലിത്വാനിയയിൽ കുടുങ്ങി
യുകെ മലയാളികളായ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട് അപ്പ് ലോകശ്രദ്ധ നേടുന്നു
അയർലൻഡിൽ നടന്ന ഹിതപരിശോധനയിൽ സർക്കാരിന് തിരിച്ചടി
ഇറ്റലിയിൽ 1.3 മില്യൺ ഡോളർ വിലമതിക്കുന്ന 49 സ്വർണ ശിൽപങ്ങൾ മോഷ്ടിക്കപ്പെട്ടു
സ്വീഡന് ഇനി നാറ്റോ അംഗരാജ്യം
കോസ്മോപൊലിറ്റൻ ക്ലബ് വാർഷികം ഇന്ന് ബ്രിസ്റ്റളിൽ
വേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസാംസ്കാരികവേദി സമ്മേളനത്തിന്റെ ഉദ്ഘാടനം 30ന്
ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് അവസരം
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പള്ളിയിൽ ആനുവല്‍ റിട്രീറ്റ് സംഘടിപ്പിച്ചു
അണ്ടർ 17 യൂറോപ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഇംഗ്ലണ്ടിനായി ജേഴ്സി അണിയുവാൻ മലയാളികളും
പണിമുടക്ക്; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ പുറപ്പെടല്‍ കേന്ദ്രം അടച്ചു
ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ്
പ്ലസ്ടു കഴിഞ്ഞവർക്ക് ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനവും തൊഴിലവസരവും
അമ്മമാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ ജിഎംഎ; ശനിയാഴ്ച ഗ്ലോസ്റ്ററിൽ ഗംഭീര ആഘോഷം
അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിൽ
അയർലൻഡിൽ ഔസേപ് പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് നൊവേന നടത്തുന്നു
ജര്‍മനിയില്‍ വീണ്ടും പൊതുപണിമുടക്ക്
പോരാട്ടച്ചൂടില്‍ റീജണല്‍ മത്സരങ്ങള്‍; വർത്തിംഗില് ബിനു നവീൻ സഖ്യം വിജയികള്‍
മെഴ്സിഡസ് മേധാവിയെ കാറിലിരുത്തി ഡ്രൈവ് ചെയ്ത് ജര്‍മന്‍ ചാന്‍സലര്‍
ഓസ്ട്രിയൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയ്ക്ക് നവസാരഥികൾ
കൈരളി നികേതന്‍ വിയന്നയ്ക്ക് പുതിയ വെബ്സൈറ്റ്
ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം നടന്നു
യുകെയിലെ വാഹനമോഷണ സംഘത്തെ കുടുക്കി മലയാളി; നന്ദി അറിയിച്ച് ബ്രിട്ടീഷ് പോലീസ്
യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ; നിയമസദസ് സംഘടിപ്പിച്ച് ഐഒസി യുകെ
അയർലൻഡ് സീറോമലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ജൂൺ 28ന്
അയർലൻഡിൽ നോമ്പുകാല ധ്യാനം സമാപിച്ചു
സർഗം സ്റ്റീവനേജിന് നവനേതൃത്വം; അപ്പച്ചൻ കണ്ണഞ്ചിറ പ്രസിഡന്റ്, സജീവ് ദിവാകരൻ സെക്രട്ടറി
നഴ്സുമാർക്ക് ജർമനിയിൽ അവസരം
ജീവിതദർശനങ്ങളിൽ മാറ്റം ഉൾക്കൊണ്ടു മുന്നേറണം: ഫാ. ഡോ. കുര്യൻ പുരമഠത്തിൽ
അയർലൻഡിൽ പബ്ലിക് പേ ഫോൺ ബൂത്തുകൾ ഓർമയാവുന്നു
നഴ്സുമാർക്ക് ബൽജിയത്തിൽ അവസരം
കോട്ടയം സ്വദേശി സ്കോട്ലൻഡിൽ അന്തരിച്ചു
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ലണ്ടൻ ഐഒസി നേതാക്കൾ
ജർമൻ മലയാളികളുടെ ചിത്രം "ദ ഒബ്വിയസ്' ശ്രദ്ധനേടുന്നു
ലണ്ടനിൽ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി
ജർമനിയിൽ റെഡ് ആര്‍മി അംഗം 20 വര്‍ഷത്തിനു ശേഷം അറസ്റ്റിൽ
ഡോ. എ.ജെ. ജേക്കബിന്റെ സംസ്കാരം മാർച്ച് ആറിന്
സമീക്ഷ യുകെ ബാഡ്മിന്റൺ ടൂർണമന്റ്; ഇപ്സ്വിച്ചില്‍ അർജുൻ സജി മുഹമ്മദ് അലി സഖ്യം വിജയികള്‍
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി
ബ്ലാക്ക്റോക്കിൽ നോമ്പുകാല ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും
സ്ലൈഗോയിൽ നോമ്പുകാല ധ്യാനം മാർച്ച് 23ന്
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം മേയ് 11ന്
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജണിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രൗഢഗംഭീരമായി
സെവൻ ബീറ്റ്സ് സർഗം സ്റ്റീവനേജ്’ സംഗീതോത്സവം സദസിന് സമ്മാനിച്ചത് കലയുടെ മഴവിൽ വസന്തം
സമീക്ഷയുടെ സ്നേഹവീടിന്റെ താക്കോല്‍ദാനം എം.വി. ഗോവിന്ദൻ നിർവഹിക്കും
യുകെയിൽ മലയാളി യുവാവ് മരിച്ചു
കേരള സമാജം മ്യൂണിക്കിന് പുതിയ നേതൃത്വം
ജാക്കും ഗ്രെയ്സും അയർലൻഡിലെ ജനപ്രിയ പേരുകൾ
ജോയ് ആലുക്കാസിന്റെ ജീവചരിത്രം ബ്രിട്ടീഷ് പാര്‍ലമെന്റിൽ അവതരിപ്പിച്ചു
സെവൻ ബീറ്റ്സ് സർഗം സ്റ്റീവനേജ് സംഗീതോത്സവം ശനിയാഴ്ച
ഡോ.എ.ജെ. ജേക്കബ് പ്രസ്റ്റണില്‍ അന്തരിച്ചു
അയർലൻഡിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻവർധനവ്
ഫാ. ഡോ കുര്യൻ പുരമഠത്തിനു സ്വീകരണം നൽകി
കൈരളി യുകെ സംഗീത നൃത്ത സന്ധ്യ സതാംപ്ടണിൽ
യുകെയിൽ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു
രാഹുൽ ഗാന്ധി യുകെയിലേക്ക്; കേംബ്രിജിൽ പ്രഭാഷണം നടത്തും
മലയാളി വിദ്യാർഥി യുകെയിൽ അന്തരിച്ചു
മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിലേക്ക്; യുകെയിൽ 11 ഹൗസ്ഫുൾ ഷോകൾ
സമീക്ഷ ബാഡ്മിന്റൺ ടൂർണമെന്റ് പുരോഗമിക്കുന്നു; ചെംസ്ഫോർഡില്‍ തേജ മനോഭി സഖ്യം വിജയികൾ
ബിബ്ലിയ നാഷണൽ ഗ്രാൻഡ് ഫിനാലെ: ലൂക്കൻ ടീം ജേതാക്കൾ
ജര്‍മനിയിൽ നഴ്സുമാര്‍ക്ക് അവസരം
അയർലൻഡിൽ ഫാ. ഡോ. കുര്യൻ പുരമഠം നയിക്കുന്ന ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും
യൂത്ത് മീറ്റ് പോസ്റ്റർ പ്രകാശനം ചെയ്തു
ആറ്റുകാൽ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ ഞായറാഴ്ച
സെവൻ ബീറ്റ്സ് സർഗം സ്റ്റീവനേജ് സംഗീതോത്സവം: വേദിയിൽ ബിഹൈൻഡ് മൂവിയുടെ ടീസർ റിലീസ് ചെയ്യും
സമീക്ഷ ബാഡ്മിന്റൺ ടൂർണമെന്റ്; മാത്യു ജോയല്‍ സഖ്യം വിജയികള്‍
ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോയ്ക്ക് പുതിയ നേതൃത്വം
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനവും സെമിനാറും 24ന്
ബിബ്ലിയ നാഷണൽ ഗ്രാന്റ് ഫിനാലെ ശനിയാഴ്ച
അയർലൻഡിൽ പൊതുമേഖലാ ശമ്പള കരാറിന് സർക്കാർ അംഗീകാരം
യുകെയിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അന്വേഷണം ഊർജിതം
അഭിഷേകാഗ്നി ലണ്ടൻ കൺവൻഷൻ ശനിയാഴ്ച
സമീക്ഷ യുകെ ബാഡ്മിന്റൺ ടൂർണമെന്റ്; ധനുഷ് വിനോദ് ബേസിൽ നവാസ് സഖ്യം വിജയികള്‍
ഡബ്ലിനിലെ മലയാളം ക്ലാസുകൾക്ക് വമ്പൻ സ്വീകാര്യത
ജർമനിയിൽ നഴ്സുമാർക്ക് അവസരം
യുകെയിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: റിക്രൂട്ട്മെന്റ് സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസില്ലാതെ
സെവൻ ബീറ്റ്സ് സർഗം സ്റ്റീവനേജ് സംഗീതോത്സവം 24ന്
യുകെയിൽ വീസ വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ
തീവ്രവലതുപക്ഷത്തിനെതിരേ പോരാടാന്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ജര്‍മനി
ജര്‍മനിയിലെ കാര്‍ണിവല്‍ ആഘോഷം വര്‍ണാഭമായി
"ഗ്ലോറിയ 2023' പ്രസംഗമത്സരം: വിജയികളെ പ്രഖ്യാപിച്ചു, സമ്മാനദാനം ശനിയാഴ്ച
സൂപ്പർ ഡാഡ് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച
യുകെയിലെ പുതിയ കുടിയേറ്റ നിയമങ്ങൾ; ഐഒസി യുകെ കേരള ചാപ്റ്റർ സെമിനാർ സംഘടിപ്പിക്കുന്നു
സിസ്റ്റർ മേഴ്സി ജോസ് പ്ലാത്തോട്ടത്തിലിന്റെ സംസ്കാരം വെള്ളിയാഴ്ച
മലയാളി യുവാവ് യുകെയിൽ അന്തരിച്ചു
മാഞ്ചസ്റ്റർ ട്രാഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം
പി. ജയചന്ദ്രന്റെ സംഗീത ആൽബം ചെസ്റ്റർഫീൽഡ് മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ റിലീസ് ചെയ്തു
ഫിസ്ബോറോ സ്നേഹകൂട്ടായ്മ നൽകുന്ന വീടിന്റെ താക്കോൽ ദാനം ഞായറാഴച
അയർലൻഡിലെ വിമാനത്താവളങ്ങളിൽ നൂതന സ്കാനർ സംവിധാനമൊരുങ്ങുന്നു
മലയാളി യുവതി സ്കോട്ട്ലൻഡിൽ അന്തരിച്ചു
ചാള്‍സ് രാജാവിന്റെ ആരോഗ്യനില തൃപ്തികരം: കമീല രാജ്ഞി
യൂറോപ്യൻ യൂണിയൻ ഷെങ്കന്‍ വിസ ഫീസ് വര്‍ധിപ്പിച്ചു
യുക്മ ദേശീയ കായികമേള ജൂൺ 29ന്; കേരളപൂരം വള്ളംകളി ഓഗസ്റ്റ് 31ന്
സെവൻ ബീറ്റ്സ് സർഗം സംയുക്ത സംഗീതോത്സ വേദിയിൽ മാറ്റം
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവൻഷൻ പത്തിന് ബർമിംഗ്മിൽ
ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് പണിമുടക്ക് വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചേക്കും
ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന വെബിനാർ 20ന്
മലയാളി യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു
നോക്ക് മരിയൻ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയും ആരാധനയും ശനിയാഴ്ച
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയിൽ നോമ്പുകാല ധ്യാനം "ഗ്രാൻഡ് മിഷൻ 2024' ശനിയാഴ്ച മുതൽ
വാട്ടർഫോർഡിൽ "മസാല കോഫി'യുടെ സംഗീതനിശ അവിസ്മരണീയമായി
സമീക്ഷ യുകെ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് കെറ്ററിംഗിൽ തുടക്കമായി
ജര്‍മൻ എയർലൈൻ ഡിസ്കവറിന്റെ പൈലറ്റുമാര്‍ പണിമുടക്കില്‍
ജർമനിയിൽ ആക്രമണകാരിയായ എമുവിനെ വെടിവച്ചു കൊന്നു
ഫ്രാന്‍സില്‍ യുപിഐ സര്‍വീസ് ആരംഭിച്ചു
ചാൾസ് രാജാവിന് കാൻസർ; പൊതുപരിപാടികൾ റദ്ദാക്കി
സിസ്റ്റര്‍ മേഴ്സി ജോസ് പ്ലാത്തോട്ടത്തില്‍ ജര്‍മനിയില്‍ അന്തരിച്ചു
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റിൽ
അയർലൻഡിൽ "മനസിലെപ്പോഴും' പ്രദർശനം മാർച്ച് 15ന്
അയർലൻഡിൽ ഐറിഷ് ഇതര ജോലിക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ഐഒസി യുകെ; വീരേന്ദ്ര ശർമ എംപി പങ്കെടുത്തു
രണ്ട് ബില്യൺ യൂറോ വിലമതിക്കുന്ന ബിറ്റ്കോയിനുകള്‍ ജര്‍മനിയില്‍ പിടിച്ചെടുത്തു
ദേശീയ പണിമുടക്ക്; വെള്ളിയാഴ്ച ജര്‍മനി നിശ്ചലമായി
പാരീസിൽ കത്തിയാക്രമണം; മൂന്ന് പേർക്ക് പരിക്കേറ്റു
സമീക്ഷ യുകെ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിന് ശനിയാഴ്ച തുടക്കം
വാർഷിക ധ്യാനം ചെസ്റ്റർഫീൽഡിൽ ഒന്‍പത് മുതൽ
എയര്‍പോര്‍ട്ട് ജീവനക്കാര്‍ പണിമുടക്കി; ജര്‍മനിയിലെ വിമാന ഗതാഗതം താറുമാറായി
യുകെ ക്നാനായ കുടുംബ സംഗമം വാഴ്വിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു
യൂറോപ്പിലെ ആയുര്‍വേദ രംഗത്ത് പുതു സംരംഭങ്ങളുമായി വിയന്ന മലയാളികൾ
ജര്‍മനിയില്‍ വ്യാജ യൂറോ നോട്ടുകള്‍ വ്യാപകം
ഫ്രാൻസ് ഗർഭച്ഛിദ്രത്തിനുള്ള അവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നു
സമീക്ഷ യുകെ ദേശീയ ബാഡ്മിന്റൺ മത്സരം; ലോഗോപ്രകാശനം നിർവഹിച്ച് വി. അബ്ദുറഹിമാൻ
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതു സാരഥികള്‍
ടോം പോളിനും കുടുംബത്തിനും നീനാ കൈരളി യാത്രയയപ്പ് നൽകി
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...