• Logo

Allied Publications

Europe
മാഫിയയുടെ അദൃശ്യ സാന്നിധ്യം ജർമനിയിൽ വ്യാപകം
Share
ബർലിൻ: ജർമനിയിൽ മാഫിയ സംഘങ്ങളുടെ പ്രവർത്തനം പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും വ്യാപകമായി തുടരുകയാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തെ ഏറ്റവും വലിയ മാഫിയ അക്രമം കഴിഞ്ഞു പത്തു വർഷത്തിനുശേഷം ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ.

ജർമനിയിൽനിന്നും ഇറ്റലിയിൽ നിന്നുമുള്ള ഗവേഷകരും രാഷ്ട്രീയ നേതാക്കളുമാണ് യോഗത്തിൽ പങ്കെടുത്തത്. ഇത്തരം ആസൂത്രിതമായ, സംഘം ചേർന്നുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ തടയാനുള്ള മാർഗങ്ങൾ ആലോചിക്കുന്നതിനായിരുന്നു യോഗം.

പ്രത്യക്ഷത്തിൽ കഫേയോ മ്യൂസിക് ഡാൻസ് ക്ലബ്ബുകളോ മറ്റോ നടത്തുന്ന വ്യാജേനയാണ് മാഫിയകളുടെ പ്രവർത്തനം. റിയൽ എസ്റ്റേറ്റുകളിലും റെസ്റ്ററന്‍റുകളിലുമാണ് അവർ ഏറ്റവും കൂടിതൽ നിക്ഷേപം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

കൊലപാതകങ്ങളും കൂട്ടക്കൊലകളുമല്ല ഇന്നവർ അധികം ചെയ്യുന്നത്. നേരിട്ടുള്ള അക്രമങ്ങൾ കുറച്ച് മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങളിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യോഗം വിലയിരുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്