• Logo

Allied Publications

Europe
പിഐഒ കാർഡുകൾ ഒസിഐയായി മാറ്റേണ്ട കാലാവധി ഡിസംബർ 31 വരെ നീട്ടി
Share
ബെർലിൻ: പിഐഒ കാർഡുകൾ ഒസിഐ ആയി മാറ്റാനുള്ള അവസാന തീയതി ഈ മാസം ജൂണ്‍ 30 വരെ അവസാനിച്ചത് 2017 ഡിസംബർ 31 വരെ നീട്ടി. ഇന്ത്യയിൽ ജനിച്ചു വളർന്ന പൗര·ാർക്ക് 2002 സെപ്റ്റംബർ 15 മുതൽ വിതരണം ചെയ്തു വന്നിരുന്ന പേഷ്സണ്‍സ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡുകൾക്ക് പുതുക്കിയ നിയമനുസരിച്ച് ആജീവനാന്ത പ്രാബല്യം ഉണ്ടായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നയത്തിൽ വ്യതിയാനം വരുത്തി പിഐഒ കാർഡുകൾ ഒസിഐ (ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) മാറ്റണമെന്ന് പുതിയ സർക്കാർ നിർദ്ദേശം വന്നു.

പിഐഒ കാർഡുകൾ ഒസിഐ ആയി മാറ്റാൻ ഓണ്‍ലൈനിൽ അപേക്ഷ സമർപ്പിച്ച് അതിന്‍റെ പ്രിന്‍റ് എടുത്ത് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളുമായി ഇന്ത്യൻ എംബസി ബെർലിൻ, ഹംബൂർഗ്, ഫ്രാങ്ക്ഫർട്ട്, മനണിക് എന്നീ കോണ്‍സുലേറ്റുകളിൽ സമർപ്പിക്കുക. ഇതിന്് 2.0 യൂറോ സർവീസ് ഫീസ് നൽകണം. ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ച മറ്റു രാജ്യങ്ങളുടെ പൗരത്വമുള്ള ഭാര്യഭർത്താവ് എന്നിവർക്ക് ഒസിഐ കാർഡുകൾ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സൂഷ്മ നിരീക്ഷണത്തിനുശേഷം മാത്രമായിരിക്കും ഇനി മുതൽ വിതരണം ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

http://passport.gov.in/oci/capchaActionPIO

റിപ്പോർട്ട്: ജോർജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട