• Logo

Allied Publications

Europe
കണ്‍വൻഷൻ റാലി: ബർമിംഗ്ഹാം സ്റ്റോക്ക്ഓണ്‍ട്രെൻസ്, ഗ്ലോസ്റ്റർ ജേതാക്കൾ
Share
ചെൽട്ടൻഹാം: 16ാമത് യുകെകെസിഎ കണ്‍വൻഷന്‍റെ പ്രൗഢഗംഭീരമായ റാലി മത്സരത്തിൽ എ കാറ്റഗറിയിൽ ഗ്ലോസ്റ്ററും, സി കാറ്റഗറിയിൽ ബർമിംഗ്ഹാമും ജേതാക്കളായി. പതിവിനു വിപരീതമായി ഇത്തവണ എല്ലാ യൂണിറ്റുകളും അത്യന്തം വീറും വാശിയോടെയുമാണ് റാലി മത്സരത്തിൽ പങ്കെടുത്തത്.

പ്രതീക്ഷിച്ചതിനെക്കാളും ഒരു മണിക്കൂർ വൈകിയാണ് റാലി മത്സരം അവസാനിച്ചത്. റാലിയിലെ അംഗങ്ങളുടെ സജീവ പങ്കാളിത്തവും അംഗങ്ങളുടെ സജീവമായ പ്രവർത്തനവും കണ്‍വൻഷൻ റാലിയെ മനോഹരമാക്കി. എ കാറ്റഗറിയിൽ ഗ്ലോസ്റ്റർ ഒന്നാംസ്ഥാനവും ഈസ്റ്റ് ആംഗ്ലീയ രണ്ടാംസ്ഥാനവും കെറ്ററിംഗ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ണ്ട<ശാഴ െൃര=/ിൃശ/ിൃശബ2017ഷൗഹ12ാമിഷെലേൃ1.ഷുഴ മഹശഴി=ഹലളേ>ണ്ട
ബി കാറ്റഗറിയിൽ ഒന്നാംസ്ഥാനം സ്റ്റോക്ക്ഓണ്‍ട്രെൻഡ്, രണ്ടാംസ്ഥാനം സ്റ്റീവനേജ്, മൂന്നാംസ്ഥാനം നോർത്ത് വെസ്റ്റ് ലണ്ടൻ കരസ്ഥമാക്കി. ഏറ്റവും വലിയ ഗ്രൂപ്പായ ബി കാറ്റഗറിയിൽ ഒന്നാംസ്ഥാനം ബർമിംഗ്ഹാമും രണ്ടാംസ്ഥാനം മാഞ്ചസ്റ്ററും മൂന്നാംസ്ഥാനം ലിവർപൂളും നേടി. ഇടവേളയ്ക്കുശേഷം പൂർണപ്രതാപത്തോടെ റാലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാഞ്ചസ്റ്റർ യൂണിറ്റിന് ജനപ്രിയ പ്രശംസ നേടിയെടുത്തു. ഫാ. മാത്യു കട്ടിയാങ്കിൽ, ഫാ. എബ്രഹാം പറന്പോട്ട്, എബ്രഹാം നടാവത്തറ എന്നിവരായിരുന്നു വിധി നിർണയകമ്മിറ്റിയിലുണ്ടായിരുന്നത്.

റിപ്പോർട്ട്: ജോസ് പുത്തൻകുളം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.