• Logo

Allied Publications

Europe
കേരളാ ജർമൻ കൾച്ചറൽ ഫോറം സമ്മർ ഫെസ്റ്റ് ജൂലൈ 15ന്
Share
ഹൈഡൽബർഗ്: ജർമനിയിലെ ഹൈഡൽബർഗ് ആസ്ഥാനമായി രജിസ്ട്രേഷനുള്ള കേരളാ ജർമൻ കൾച്ചറൽ ഫോറത്തിന്‍റെ സമ്മർ ഫെസ്റ്റ് ജൂലൈ 15 ന്(ശനി) നടക്കും. ഹൈഡൽബർഗിലെ സെന്‍റ് മരിയൻ ദേവാലയ പാരീഷ് ഹാളിൽ വൈകുന്നേരം നാലിന് പരിപാടികൾക്ക് തുടക്കം കുറിയ്ക്കും.

വൈവിദ്ധ്യങ്ങളായ കലാപരിപാടികളിൽ തിരുവാതിരകളി, ക്ളാസിക്കൽ, സിനിമാറ്റിക് നൃത്തങ്ങൾ, ഗസൽ സംഗീതം, സംഘഗാനം, ചെണ്ടമേളം തുടങ്ങിയവ അരങ്ങേറും. കേരളത്തനിമയിൽ അത്താഴവിരുന്നും ഒരുക്കുന്നുണ്ട്. സമ്മർഫെസ്റ്റിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി ക്ഷണിയ്ക്കുന്നു.

വിവരങ്ങൾക്ക്:ഐസക് കണ്ണന്താനം 06221 707840, സാജോ ഹെൻറി 02217096502, പ്രകാശ് നാരായണൻ 07253 9872844, മൈക്കിൾ കാച്ചപ്പിള്ളി 06731 4840741, ബേബി കലയങ്കേരി 06142 68449, സ്മിത നായർ 07253 209987, ജോസഫ് വെള്ളാപ്പള്ളിൽ 07231 766870.

സ്ഥലം:
Gemeindehaus St.Marian Kirche, Markt tSrasse 43,69123 Heidelberg.

Website: http:www.kgcf.de


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്