• Logo

Allied Publications

Europe
ജി20 ഉച്ചകോടിക്ക് നിരാശാജനകമായ അന്ത്യം
Share
ഹാംബുർഗ്: വ്യാപാര കരാറും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ ഇളവ് നൽകാൻ യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധമായിട്ടും കടുത്ത നിലപാടുകളിൽ കടുകിട മാറ്റം വരുത്താതെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മടങ്ങി. ജി20 ഉച്ചകോടിക്ക് പ്രതീക്ഷിച്ചതുപോലെ നിരാശാനകമായ അന്ത്യം.

ഇതിനിടെ, ട്രംപിന്‍റെ നിലപാടുകൾ ചെറുതെങ്കിലും അസ്വാസ്ഥ്യജനകമായ പിന്തുണകൾ ഉയർന്നു തുടങ്ങുന്നതും യൂറോപ്പിന് അശുഭ വാർത്തയാകുന്നു. പാരീസ് ഉടന്പടി അംഗീകരിക്കുമെന്ന് ഉറപ്പൊന്നും പറയാനാകില്ലെന്ന് തുർക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉർദുഗാൻ. യൂറോപ്പിലെ ഒന്നിലേറെ അയൽക്കാരുമായ പല വിഷയങ്ങളിൽ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഇതിലേക്കു കൂടി വലിച്ചിഴയ്ക്കാനാണ് ഉർദുഗാൻ ശ്രമിക്കുന്നത്. ഇതിനിടെ സുപ്രധാന ചർച്ചയ്ക്കിടെ ട്രംപ് എഴുന്നേറ്റു പോയതും, മകൾ ഇവാങ്ക അദ്ദേഹത്തിന്‍റെ കസേരയിൽ കയറിയിരുന്നതും മറ്റു നേതാക്കളെ അസ്വസ്ഥരാക്കി.

വ്യക്തമായ പൊതു പ്രസ്താവന പോലും പുറപ്പെടുവിക്കാൻ കഴിയാതെയാണ് ഉച്ചകോടി സമാപിച്ചിരിക്കുന്നത്. പാരീസ് ഉടന്പടിയുടെയും സ്വതന്ത്ര വ്യാപാര കരാറിന്‍റെയും കാര്യത്തിൽ യുഎസിന്‍റെ നിലപാടുകൾ തത്വത്തിൽ അംഗീകരിക്കുന്ന തരത്തിൽ പ്രസ്താവന തയാറാക്കിയതോടെ ഇതിന് പൊതു സ്വഭാവം നഷ്ടപ്പെടുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്