• Logo

Allied Publications

Europe
മാർ ജോസഫ് പണ്ടാരശേരിക്ക് ഉജ്ജ്വല സ്വീകരണം
Share
മാഞ്ചസ്റ്റർ: പതിനാറാമത് യുകെകെസിഎ കണ്‍വൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിക്ക് മാഞ്ചസ്റ്റർ എയർപോർട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ യുകെകെസിഎ ഭാരവാഹികളും മാഞ്ചസ്റ്റർ യൂണിറ്റ് ഭാരവാഹികളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി.

ജൂലൈ എട്ടിന് (ശനി) രാവിലെ 9.30ന് പതാക ഉയർത്തും. തുടർന്നു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ കുർബാന നടക്കും. 12.45ന് അഞ്ഞൂറോളം വനിതകൾ പങ്കെടുക്കുന്ന നടന സർഗം, 1.30ന് വിവിധ യൂണിറ്റുകളുടെ കരുത്ത് തെളിയിക്കുന്ന റാലി, 3.30ന് പൊതുസമ്മേളനം, കെസിവൈഎൽ അവതരിപ്പിക്കുന്ന സ്വാഗതഗാന നൃത്തം, കലാസന്ധ്യ എന്നിവ അരങ്ങേറും.

കണ്‍വൻഷനിൽ വെസ്റ്റ് മിനിസ്റ്റർ രൂപത ബിഷപ് മാർ പോൾ മക് ക്ലീൻ, സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, ഗ്ലോസ്റ്റർ ഷെയർ മേയർ ക്ലാര ഡഡ്വിൽ, മോൻസ് ജോസഫ് എംഎൽഎ എന്നിവർ അതിഥികളായി സംബന്ധിക്കും.

പ്രസിഡന്‍റ് ബിജു മടക്കകുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്‍റ് ജോസ് മുഖച്ചിറയിൽ, ജോയിന്‍റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്‍റ് ട്രഷറർ ഫിനിൽ കളത്തിൽകോട്, ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ തുടങ്ങിയവർ കണ്‍വൻഷന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​