• Logo

Allied Publications

Europe
ജർമനിയിൽ തൊഴിലാളികളുടെ അഭാവം റിക്കാർഡ് ഉയരത്തിൽ
Share
ബെർലിൻ: ജർമനിയിൽ തൊഴിലാളികൾക്കായുള്ള ആവശ്യം ജൂണിലെ കണക്കനുസരിച്ച് റിക്കാർഡ് ഉയരത്തിലെത്തി. രാജ്യത്തെ ശക്തമായ സാന്പത്തിക വളർച്ച കാരണം തൊഴിലില്ലായ്മ ഗണ്യമായി കുറയുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.

ജോലികൾക്ക് അപേക്ഷ ക്ഷണിക്കുന്ന പരസ്യങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന സ്റ്റെല്ലെൻഇൻഡക്സിലാണ് ഇതു വ്യക്തമാകുന്നത്. 2005ൽ ആരംഭിച്ച സൂചിക ഇപ്പോൾ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയായ 135 പോയിന്‍റിലാണ് നിൽക്കുന്നത്. ഏപ്രിലിലേതിനെ അപേക്ഷിച്ച് മൂന്നു പോയിന്‍റ് അധികമാണിത്.

മിക്ക തൊഴിൽ മേഖലകളിലും തൊഴിലാളികൾക്കായുള്ള ആവശ്യം വർധിച്ചു വരുന്നു. നിർമാണ, വ്യാപാര, സേവന മേഖലകളാണ് ഏറ്റവും മുന്നിൽ. താത്കാലിക ജീവനക്കാർക്കും ഡിമാൻഡ് വളരെ കൂടിയിരിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.