• Logo

Allied Publications

Europe
ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍റെ ആർട്സ് ഡേ ജൂലൈ ഒന്നിന്
Share
ഷെഫീൽഡ്: ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്‍റെ 201718 വർഷത്തെ "ആർട്സ് ഡേ' വിവിധ പരിപാടികളോടെ ജൂലൈ ഒന്നിന് (ശനി) നടക്കും. രാവിലെ ഒന്പതിന് സെന്‍റ് പാട്രിക് സ്കൂൾ ഓഡിറ്റോറിയത്തിലും ദേവാലയത്തിന്‍റെ പാരിഷ് ഹാളിലുമായാണ് മത്സരം.

വിവിധ ഇനങ്ങളിൽ അതാതുരംഗത്തെ പ്രമുഖ വ്യക്തികൾ വിധിനിർണയം നടത്തും. ഒട്ടേറെ പുതുമകളോടും വൻ ജനപങ്കാളിത്തത്തോടും കൂടി നടത്തപ്പെടുന്ന ആർട്സ് ഡേ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും മിതമായ നിരക്കിൽ നീലഗിരി റസ്റ്ററന്‍റിലെ ഭക്ഷണവും കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ പ്രസിഡന്‍റ് ബിജു മാത്യു, സെക്രട്ടറി ട്രീസ വിനയ്, ട്രഷറർ ബിബിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ബിജു മാത്യു 07828 283353, ട്രീസ വിനയ് 07906 169262, ബിബിൻ ജോസ് 07807 791368.

വിലാസം: St ptarick Catholic Church, 851, Barnsley Road Sheffield, S5 0 QF.

റിപ്പോർട്ട്: ബാബു ജോസഫ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​