• Logo

Allied Publications

Europe
ഡെർബി കാത്തലിക് കമ്യൂണിറ്റിയിൽ വി. തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും തിരുനാൾ ജൂലൈ രണ്ടിന്
Share
മാഞ്ചസ്റ്റർ: ക്രിസ്ത്യാനികളുടെ വിശ്വാസപിതാവായ മാർതോമാ ശ്ലീഹായുടെയും സീറോ മലബാർ സഭയിലെ ആദ്യ വിശുദ്ധപുഷ്പം വി. അൽഫോൻസാമ്മയുടെയും തിരുനാൾ സംയുക്തമായി ജൂലൈ രണ്ടിന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ ഡെർബി സെന്‍റ് ജോസഫ്സ് കാത്തലിക് ദേവാലയത്തിൽ ഭക്ത്യാദരപൂർവം കൊണ്ടാടുന്നു. സെന്‍റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോണ്‍ ട്രെൻച്ചാർഡ് പതാക ഉയർത്തുന്നതോടു കൂടി തിരുനാളിന് ഒൗദ്യോഗിക തുടക്കമാവും. തുടർന്നു നടക്കുന്ന പ്രസുദേന്തിവാഴ്ചയ്ക്കും നൊവേന പ്രാർത്ഥനയ്ക്കും ശേഷം ആഘോഷമായ തിരുനാൾ കുർബാന ഫാ. ടോം പാട്ടശേരിൽ അർപ്പിക്കും. വചനപ്രഘോഷകനായ റവ. ഫാ. റ്റോമി എടാട്ട് വചനസന്ദേശം നൽകും.

വി. കുർബാനയുടെ സമാപനത്തിൽ വൈകുന്നേരം 4.30 ഓടെ കൂടി തിരുനാൾ പ്രദക്ഷിണം നടത്തപ്പെടും. പ്രദക്ഷിണ സമാപനത്തിൽ വിശുദ്ധരോടുള്ള ബഹുമാനാർത്ഥം ലദീഞ്ഞ് പ്രാർത്ഥന അർപ്പിക്കപ്പെടും. തുടർന്ന് ആസ്വാദകർക്ക് കാഴ്ചയ്ക്കു വിരുന്നേകി ന്ധബർട്ടണ്‍ ബോയ്സ്ന്ധ അവതരിപ്പിക്കുന്ന ചെണ്ടമേളം അരങ്ങേറും. തുടർന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരിക്കും.



ഡർബിയുടെ വിവിധഭാഗങ്ങളിൽ നിന്നും സമീപ ഇടവകകളിൽ നിന്നും വന്നെത്തുന്ന ന്ധഡെർബി തിരുനാൾന്ധ ഈസ്റ്റ് മിഡ്ലാൻഡിലെ റവ. ഫാ. ബിജു കുന്നയ്ക്കാട്ടിന്‍റെയും മിക്കലോവർ വാർഡിന്‍റെയും കമ്മിറ്റിയംഗങ്ങളുടെയും വാർഡു ലീഡേർഴ്സിന്‍റെയും നേതൃത്വത്തിൽ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കമ്മിറ്റി കോർഡിനേറ്റർ ബാബു ജോസഫ് അറിയിച്ചു. തിരുനാളിൽ സംബന്ധിക്കുവാനും വിശുദ്ധരുടെ മധ്യസ്ഥ്യം വഴി സമൃദ്ധമായി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

തിരുനാൾ നടക്കുന്ന സെന്‍റ് ജോസഫ്സ് ദേവാലയത്തിന്‍റെ അഡ്രസ്:
Burton road, Derby, DELLTQ


റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ