• Logo

Allied Publications

Europe
വടക്കൻ അയർലൻഡുകാർക്ക് ഇംഗ്ലണ്ടിൽ സൗജന്യ ഗർഭഛിദ്രം
Share
ലണ്ടൻ: വടക്കൻ അയർലൻഡിൽനിന്നുള്ള സ്ത്രീകൾക്ക് ഇംഗ്ലണ്ടിലെ എൻഎച്ച്എസുകളിൽ സൗജന്യമായി ഗർഭഛിദ്രം നടത്തിക്കൊടുക്കുമെന്ന് സർക്കാർ അറിയിച്ചു. വിവിധ പാർട്ടി എംപിമാരുടെ പിന്തുണയോടെ ലേബർ പാർട്ടി നടത്തിയ നീക്കമാണ് ഇതു സാധ്യമാക്കിയത്.

നിലവിൽ നോർത്തേണ്‍ അയർലൻഡുകാർക്ക് ഇംഗ്ലണ്ടിലെ എൻഎച്ച്എസുകളിൽ അബോർഷൻ നടത്താൻ അനുമതി ലഭിക്കുമെങ്കിലും ഇതിനു ഫീസ് ഈടാക്കുന്നുണ്ട്. വടക്കൻ അയർലൻഡിൽ ഗർഭിണിയുടെ ജീവന് അപകടമുള്ള സാഹചര്യത്തിൽ മാത്രമേ ഗർഭഛിദ്രത്തിന് അനുമതി ലഭിക്കൂ. അതല്ലെങ്കിൽ പ്രസവം കാരണം സ്ത്രീയുടെ ശാരീരകമോ മാനസികമോ ആയ ആരോഗ്യത്തിന് പരിഹരിക്കാനാവാത്ത പ്രശ്നങ്ങൽ സംഭവിക്കുമെന്നു തെളിയിക്കപ്പെടണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.