• Logo

Allied Publications

Europe
സമീക്ഷ പൂൾ ബോണ്‍മൌത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു; പോളി മാഞ്ഞുരാൻ പ്രസിഡന്‍റ്, പ്രസാദ് ഓഴ്സെക്കൽ സെക്രട്ടറി
Share
ലണ്ടൻ: സമീക്ഷ യുകെയുടെ പൂൾബോണ്‍മൌത്ത് ഭാരവാഹികളായി പോളി മാഞ്ഞുരാൻ പ്രസിഡന്‍റായും പ്രസാദ് ഓഴയ്ക്കൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പൂൾബോണ്‍മൗത്ത് പ്രദേശത്ത് സംഘടിപ്പിച്ച സമീക്ഷയുടെ യോഗമാണ് ഭാരവാഹകളെ തെരഞ്ഞെടുത്തത്. ഭാരവാഹികളെ സംബന്ധിച്ച് മേൽകമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശം ചാപ്പറ്റർ യോഗം ഐകകണ്ടേനെ അംഗീകരിക്കുകയായിരുന്നു. സമീക്ഷയുടെ ദേശിയ സമിതി അംഗമാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രസാദ്. മുൻ സിപിഎം അംഗം പോളി മാഞ്ഞുരാനാണ് പ്രസിഡന്‍റ്.

പൂൾബോണ്‍മൗത്ത് പ്രദേശത്തെ മലയാളികൾ പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് നൽകി വരുന്ന എല്ലാ പിന്തുണയും പ്രോത്സാഹനവും ഭാവിയിലും ഉണ്ടാകണമെന്ന്് പ്രസിഡന്‍റ് പൊളി മാഞ്ഞുരാൻ അഭ്യർത്ഥിച്ചു. ദേശിയ സമിതി തീരുമാനിക്കുന്ന പരിപാടികൾക്ക് പുറമെ പ്രദേശത്തെ സാമൂഹിക സാംസ്കാരിക മേഖലയ്ക്ക് ക്രിയാത്മകമായ സംഭാവന നൽകാൻ വേണ്ട പരിപാടികളും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഏറ്റെടുക്കും. മറ്റു ഭാരവാഹികളായി ജിജു നായർ(വൈസ് പ്രസഡിഡന്‍റ്), ലീനാ നോബിൾ(ജോയിന്‍റ് സെക്രട്ടറി), റജി കുഞ്ഞാപ്പി(ട്രഷറർ), ജിബു കൂർപ്പിള്ളിൽ(സെക്രട്ടറിയേറ്റ് മെന്പർ) എന്നിവരെയും തെരഞ്ഞെടുത്തു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.