• Logo

Allied Publications

Europe
വാൽസിംഗ്ഹാം തീർഥാടനം: ബ്രിസ്റ്റോൾ കാർഡിഫ് റീജണിൽനിന്നും അഞ്ച് കോച്ചുകൾ
Share
ബ്രിസ്റ്റോൾ: കർമലമാതാവിന്‍റെ തിരുനാൾദിനമായ ജൂലൈ 16ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ വാൽസിംഗ്ഹാം തീർഥാടനത്തിന് ബ്രിസ്റ്റോൾ കാർഡിഫ് റീജണിൽനിന്നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. റീജണിലെ മുഴുവൻ കുർബാന കേന്ദ്രങ്ങളിൽനിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം ഉറപ്പാകുംവിധം അഞ്ച് കോച്ചുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്ലോസ്റ്റർ, ബ്രിസ്റ്റോൾ, കാർഡിഫ്, എക്സീറ്റർ, യോവിൽ എന്നിവിടങ്ങളിൽനിന്നാണ് കോച്ചുകൾ പുറപ്പെടുക. സമീപ പ്രദേശങ്ങളിലുള്ള വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽനിന്ന് തീർഥാടനത്തിന് പോകുവാൻ ആഗ്രഹിക്കുന്നവർ റീജണൽ ട്രസ്റ്റീസുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: ഫിലിപ്പ് കണ്ടോത്ത് 07703063836, റോയി സെബാസ്റ്റ്യൻ 07862701046, ജോസി മാത്യു 07916334280, ജോണ്‍സണ്‍ പഴംപള്ളി 07886755879, ഷിജോ തോമസ് 07578594094.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​