• Logo

Allied Publications

Europe
ഫാ.ജേക്കബ് ആലയ്ക്കലിന്‍റെ മാതാവ് അന്നമ്മ തോമസിന്‍റെ സംസ്കാരം ജൂണ്‍ 25 ന്
Share
പുന്നത്തുറ: കൊങ്ങാണ്ടുചാലയ്ക്കൽ (ആലയ്ക്കൽ) പരേതനായ എ.വി.തോമസിന്‍റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ജൂണ്‍ 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ സ്വവസതിയിൽ ആരംഭിച്ച് പുന്നത്തുറ വെള്ളാപ്പള്ളി സെന്‍റ് തോമസ് പള്ളി സിമിത്തേരിയിലെ കുടുംബകല്ലറയിൽ സംസ്കരിക്കും. ആർപ്പൂക്കര കിഴക്കേമാലിൽ കുടുംബാംഗമാണ് പരേത.

മക്കൾ: അന്നക്കുട്ടി (റിട്ട.ടീച്ചർ, സെന്‍റ് മേരീസ് അതിരന്പുഴ), ജോർജ് തോമസ് (കുഞ്ഞ്), ഗ്രേസി തറവട്ടത്തിൽ(മാലം), പരേതനായ പോൾ, സിസ്റ്റർ ലില്ലി തോമസ് (ഹോളിക്രോസ്, കൊട്ടിയം), ഷാജു തോമസ് കൂടല്ലൂർ (ട്രാവൻകൂർ ബോർവെൽസ്), ഫാ.ജേക്കബ് ആലയ്ക്കൽ സിഎംഐ (കൊളോണ്‍, ജർമനി), സിബി തോമസ് (ഓസ്ട്രേലിയ), ഷിബു തോമസ് (ഓസ്ട്രേലിയ).

മരുമക്കൾ: മാത്യു ജോസഫ് ചെത്തിക്കളം(റിട്ട.ടീച്ചർ സെന്‍റ് അലോഷ്യസ്, അതിരന്പുഴ), എൽസമ്മ ഏറങ്കരി(പുലിക്കുട്ടിശേരി), ഏബ്രഹാം തറവട്ടത്തിൽ(മാലം), ജയിൻ ഇട്ടംപറന്പിൽ കാപ്പുന്തല, ഫോൻസി നെല്ലംകുഴി, സിമ്മി കുന്നയ്ക്കാട്ടുതറ (ഇരുവരും ഓസ്ട്രേലിയ).

ഫോണ്‍ 0091 9446924461,9846152998.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.