• Logo

Allied Publications

Europe
യൂറോപ്യൻ യൂണിയൻ ഹെൽമുട്ട് കോളിനെ ജൂലൈ ഒന്നിന് അനുസ്മരിക്കും
Share
ബ്രസൽസ്: യൂറോപ്യൻ ഐക്യത്തിനായി നിലകൊള്ളുകയും യൂറോ പൊതു കറൻസിയുടെ സ്ഥാപനത്തിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്ത മുൻ ജർമൻ ചാൻസലർ ഹെൽമുട്ട് കോളിനെ അനുസ്മരിക്കാൻ യൂറോപ്യൻ യൂണിയൻ വിപുലമായ പരിപാടി ആസൂത്രണം ചെയ്യുന്നു.

ജൂലൈ ഒന്ന് ശനിയാഴ്ച യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് ആസ്ഥാനമായ സ്ട്രാസ്ബുർഗിലാണ് മെമ്മോറിയൽ സെറിമണി സംഘടിപ്പിയ്ക്കുന്നത്. ഇതു സംബന്ധിച്ച് ജർമൻ അധികൃതരുമായും കോളിന്‍റെ കുടുംബാംഗങ്ങളുമായും ചർച്ച നടത്തിവരുകയാണെന്ന് യൂറോപ്യൻ കമ്മിഷൻ മേധാവി ഴാങ് ക്ലോദ് ജങ്കർ.

ഴാങ് മോണറ്റ്, ഴാക്ക് ഡെലോഴ്സ് എന്നീ ഫ്രഞ്ചുകാരെ കൂടാതെ യൂറോപ്പിന്‍റെ ഓണററി പൗരത്വം നേടിയ ഏക വ്യക്തിയാണ് കോൾ. യൂറോപ്പിന്‍റെ അടിസ്ഥാനമുറപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകമായിരുന്നു എന്ന് ജുങ്കർ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. ലുഡ്വിഗ്സ്ഹാഫനിലെ സ്വഭവനത്തിൽ ജൂണ്‍ 16 നാണ് കോൾ അന്തരിച്ചത്. സംസ്കാരം പിന്നീട് സ്പയർ നഗരത്തിൽ നടക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.