• Logo

Allied Publications

Europe
മറിയക്കുട്ടി കല്ലടാന്തിയിൽ നിര്യാതയായി
Share
ലണ്ടൻ: കോട്ടയം നീണ്ടൂർ കല്ലടാന്തിയിൽ പരേതനായ ചാക്കോ ജോസഫിന്‍റെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. സംസ്കാരം ജൂണ്‍ 18ന് (ഞായർ) രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം നീണ്ടൂർ സെന്‍റ് മൈക്കിൾ ദേവാലയത്തിൽ.

മക്കൾ: സിസ്റ്റർ അന്നു (കാരിത്താസ് സെക്ക്യൂലർ ഇൻസ്റ്റിറ്റ്യൂട്ട്), ജെയിംസ് (നീണ്ടൂർ), ജോണി കല്ലടാന്തിയിൽ (സ്റ്റീവനേജ്, യുകെ), ഏബ്രാഹം കല്ലടാന്തിയിൽ (ഫ്ളോറിഡ, യുഎസ്എ), സാലി ഏബ്രാഹം (സെന്‍റ് ആൽബൻസ്, യുകെ), സജി കല്ലടാന്തിയിൽ (റോം, ഇറ്റലി), സിനി തോമസ് (റോം, ഇറ്റലി). മരുമക്കൾ: ലൗസി ജെയിംസ് (നീണ്ടൂർ), ലൈസാമ്മ ജോണി (സ്റ്റീവനേജ്), ഗ്രേസി ഏബ്രാഹം (ഫ്ളോറിഡ), ഏബ്രാഹം തൊണ്ടൂപ്പറന്പിൽ (സെന്‍റ്ആൽബൻസ്), ലൈബി സജി (റോം), തോമസ് ഡൊമിനിക് (റോം).

പരേതയുടെ നിര്യാണത്തിൽ നീണ്ടൂർ ഗ്ലോബൽ പ്രവാസി സംഗമം, യുകെകെസിഎ, ഒഐസിസി, യുകെ നീണ്ടൂർ പ്രവാസി സംഗമം, സർഗം സ്റ്റീവനേജ്, കേരള കാത്തലിക് കമ്യൂണിറ്റി സ്റ്റീവനേജ്, കേരള ഫാമിലി ക്ലബ്ബ് എന്നീ സംഘടനകൾ അനുശോചിച്ചു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട