• Logo

Allied Publications

Europe
പിറവം പ്രവാസി സംഗമം പ്രൗഢഗംഭീരമായി
Share
ലണ്ടൻ: പിറവത്തിനും പരിസര പ്രദേശത്ത് നിന്നും യുകെയിലേക്ക് കുടിയേറിപാർത്ത ജനങ്ങളുടെ കൂട്ടയ്മ എല്ലാ വർഷവും നടത്തിവരാറുള്ള പിറവം പ്രവാസി സംഗമം മേയ് അവസാന വാരം നടത്തി. സമ്മേളനം രാവിലെ 11ന് പിറവം സർക്കിൾ ഇൻസ്പെക്ടർ പി.കെ ശിവൻകുട്ടി ടെലിഫോണിലൂടെ സന്ദേശം നല്കി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുതിർന്നവരായ ഷാജു കുടിലിൽ, വർഗീസ് ചാലികര, ബിജു ചക്കാലക്കൽ, മാത്യു ജോർജ്, മഞ്ജുഷ് മൈലാടിൽ, സജി ജോണ്‍ ചക്കാലക്കൽ തുടങ്ങിയവർ ഭദ്രദീപം തെളിച്ചു. പിറവം മുൻസിപ്പൽ ചെയർമാൻ

സാബു കെ. ജേക്കബ് ടെലിഫോണിലൂടെ സന്ദേശം നൽകി. തുടർന്നു കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി.

പ്രവാസ ജീവിതത്തിന്‍റെ തിരക്കിനിടയിൽ ഒരു നല്ല ദിനത്തിന്‍റെ ഓർമ പങ്കുവച്ച് വീണ്ടും അടുത്ത വർഷത്തെ കൂട്ടായ്മ സംഘടിപ്പിക്കുവാനുള്ള ഉത്തരവാദിത്വം അഭി കുടിലിൽ, സനൽ കുഞ്ഞുമ്മാട്ടിൽ, ജിജോ കോരപ്പിള്ളിൽ എന്നിവരെ പ്രോഗ്രാം കോഓർഡിനേറ്റർമാരായി ചുമതലപ്പെടുത്തി. അടുത്ത വർഷത്തെ പിറവം കൂട്ടായ്മ ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട