• Logo

Allied Publications

Europe
നോർവേയിൽ കൂട്ടക്കൊല കേസ് പ്രതി ആൻഡേഴ്സ് ബ്രീവിക് പേരു മാറ്റി
Share
ഓസ്ലോ: നോർവീജിയൻ കൂട്ടക്കൊല കേസിൽ തടവ് ശിക്ഷ അനുഭവിച്ചു വരുന്ന ആൻഡേഴ്സ് ബ്രീവിക് പേരു മാറ്റം നടത്തി. ഫ്യോതോൾഫ് ഹാൻസെൻ എന്ന പേരിലാണ് ഇനി അറിയപ്പെടുക. ജയിലിലെ സാഹചര്യങ്ങൾ മനുഷ്യത്വഹീനമാണെന്നാരോപിച്ച് ബ്രീവിക് നൽകിയ ഹർജി കോടതി തള്ളിയതിനു പിന്നാലെയാണ് അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്.

എന്തിനാണു പേരു മാറ്റിയതെന്നു വ്യക്തമാക്കാൻ അഭിഭാഷകൻ വിസമ്മതിച്ചു. ഇതെക്കുറിച്ചു നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ പുറത്തുവിടാനാവില്ലെന്നാണ് പ്രതികരണം.

2011 ജൂലൈയിലാണ് പോലീസ് ഓഫിസറുടെ വേഷത്തിലെത്തിയ ബ്രീവിക് ലേബർ പാർട്ടി യൂത്ത് ക്യാംപിൽ 69 പേരെ വെടിവച്ചു കൊന്നത്. ഓസ്ലോയിലെ സർക്കാർ കെട്ടിടത്തിനു പുറത്ത് മറ്റൊരു എട്ടു പേരെയും ഇയാൾ വകവരുത്തിയിരുന്നു.

നോർവേയുടെ യുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയിൽ ഇപ്പോഴും കുറ്റബോധം പ്രകടിപ്പിക്കാത്ത ബ്രീവിക് പറയുന്നത്, ബഹുസാംസ്കാരികതയെ സ്വീകരിച്ചതിനാണ് താൻ അവരെ കൊന്നതെന്നാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.