• Logo

Allied Publications

Europe
പ്രതിസന്ധി ഞാൻ തന്നെ പരിഹരിക്കും: തെരേസ മേ
Share
ലണ്ടൻ: ഇടക്കാല തെരഞ്ഞെടുപ്പിലെ കണ്‍സർവേറ്റീവ് പാർട്ടിയുടെ മോശം പ്രകടനത്തിന് പ്രധാനമന്ത്രി തെരേസ മേ പാർട്ടി എംപിമാരോടു മാപ്പു ചോദിച്ചു. രണ്ടു വർഷത്തിലേറെ കാലാവധി ബാക്കി കിടക്കുന്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക വഴി താനാണ് ഈ പ്രതിസന്ധിക്കു കാരണക്കാരിയായതെന്നും എന്നാൽ, താൻ തന്നെ ഇതു പരിഹരിക്കുമെന്നും അവർ ഉറപ്പു നൽകി.

നിങ്ങൾ ആവശ്യപ്പെടുന്നത്ര കാലം ഞാൻ പ്രധാനമന്ത്രിയായി തുടരും എംപിമാരുടെ യോഗത്തിൽ അവർ പ്രഖ്യാപിച്ചു. 90 മിനിറ്റാണ് അവർ എംപിമാർക്കു മുന്നിൽ സംസാരിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെയും ഫലം മോശമായതിന്‍റെയും ഉത്തരവാദിത്വം അവർ വ്യക്തിപരമായി ഏറ്റെടുക്കുകയും ചെയ്തു.

യുഡിപി പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള ചർച്ച തുടരുകയാണ്. എന്നാൽ, സർക്കാരിന്‍റെ അജണ്ടകൾ വീറ്റോ ചെയ്യാനുള്ള അധികാരം അവർക്കു നൽകില്ലെന്നും പ്രധാനമന്ത്രി എംപിമാർക്ക് ഉറപ്പു നൽകി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.