• Logo

Allied Publications

Europe
ചേർത്തല സംഗമം 24ന്; ഗായകൻ വിൽസ്വരാജ് മുഖ്യാതിഥി
Share
ലണ്ടൻ: മൂന്നാമത് ചേർത്തല സംഗമത്തിന് പ്രശസ്ത പിന്നണി ഗായകൻ വിൽസ്വരാജ് മുഖ്യാതിഥിയാകും. ജൂണ്‍ 24ന് (ശനി) സ്റ്റോക്ക് ഓണ്‍ ട്രന്‍റിലെ ബ്രാഡ് വെൽ കമ്യൂണിറ്റി സെന്‍ററിലാണ് സംഗമം.

സ്കൂൾ, കോളജ് കാലഘട്ടത്തിലെ ഓർമകളും നാട്ടു വിശേഷങ്ങളും ഒപ്പം ചാരിറ്റിയുടെ മഹനീയ സന്ദേശവും പകർന്നു കൊണ്ട് കഴിഞ്ഞ സംഗമത്തിൽ അംഗങ്ങൾ കൈപ്പറ്റിയ ചാരിറ്റി ബോക്സിൽ സമാഹരിച്ച പണം സംഗമ വേദിയിൽ എത്തിച്ച്, അത് അർഹമായ കരങ്ങളിൽ ഏൽപ്പിച്ചു മാതൃകയാകാനും ചേർത്തല സംഗമം ഒരുങ്ങുകയാണ് .

ബെറ്റർ ഫ്രെയിംസിന്‍റെ ബാനറിൽ യുകെയിൽ വിജയകരമായി സംഗീത പര്യടനം നടത്തുന്ന അനുഗ്രഹീത ഗായകൻ വിൽസ്വരാജ് ആണ് ഇത്തവണത്തെ മുഖ്യാതിഥി. യേശുദാസ് ആലപിച്ച ശാസ്ത്രീയ/അർധശാസ്ത്രീയ ഗാനങ്ങൾ വിൽസ്വരാജ് ആലപിക്കുന്നത് വളരെ അനായാസമായാണ്. ഇത്രയും അനായാസമായി ആ ഗാനങ്ങൾ അതിന്‍റെ ഒറിജിനാലിറ്റി ചോർന്നുപോകാതെ നിഷ്പ്രയാസം ആലപിക്കുന്ന വേറൊരു ഗായകൻ മലയാളത്തിൽ കാണുകയില്ല. യുകെ മലയാളികൾ ഇറക്കിയ ഓർമയിൽ ഒരോണം എന്ന ആൽബത്തിലെ മുഖ്യ ഗായകനും അദ്ദേഹമായിരുന്നു. വിൽസ്വരാജ് എത്തുന്നതോടെ സംഗമം അവിസ്മരണീയമായ ഒരു കലാ വേദി ആക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ചേർത്തല സ്വദേശികൾ.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്